അവധിക്ക് കേരളത്തിലേക്കുള്ള യാത്ര കണ്ണീരിലാണ്ടു, 15കാരൻ ട്രെയിനിന് അടിയിൽപ്പെട്ട് മരിച്ചു !!!
തൃശൂര്‍ സ്വദേശിയുമായ താളത്താനം വീട്ടില് സൈജു ആന്റണിയുടെ മകന്‍ അഗസ്റ്റിന്‍ സൈജുവാണ് മരിച്ചത്.
മുംബൈ: മാതാപിതാക്കളും സഹോദരിയും നോക്കി നില്‍ക്കെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ട്രെയിനിന് അടിയില്‍പ്പെട്ടു മരിച്ചു. മുംബൈയ്ക്ക് അടുത്ത് വസായ് സ്റ്റേഷനിലാണ് സംഭവം. ധനലക്ഷ്മി ബാങ്ക് വിരാര്‍ ബ്രാഞ്ച് മാനേജറും തൃശൂര്‍ സ്വദേശിയുമായ താളത്താനം വീട്ടില് സൈജു ആന്റണിയുടെ മകന്‍ അഗസ്റ്റിന്‍ സൈജുവാണ് മരിച്ചത്.

വെക്കേഷന് നാട്ടിലേക്ക് വരികയായിരുന്നു കുടുംബം. ലഗേജുമായി ഗുഡ്‌സ് ട്രെയിനിന് ഇടയിലൂടെ പാളം മുറിച്ച് കടക്കുമ്പോഴാണ് അപകടം. ട്രെയിന്‍ പെട്ടന്ന് മുമ്പോട്ട് എടുത്തപ്പോള്‍ അഗസ്റ്റിന് അടില്‍പ്പെടുകയായിരുന്നു. മകനെ രക്ഷിയ്ക്കാന്‍ ശ്രമിയ്ക്കുന്നതിന് ഇടേ അച്ഛന്‍ സൈജുവിനും പരിക്കേറ്റു.












Click it and Unblock the Notifications