കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ മലയാളി വിദ്യാര്‍ഥിനിയെ കാണാനില്ല.. കൂട്ടുകാരിയും മിസ്സിങ്, പോയത് ഈ ആവശ്യത്തിന്‌...

തിങ്കളാഴ്ച വൈകീട്ട് മുതലാണ് പെണ്‍കുട്ടികളെ കാണാതായത്

  • By Desk
Google Oneindia Malayalam News

ദില്ലി: മലയാളി പെണ്‍കുട്ടിയെ ദില്ലിയിലെ ഗ്രേറ്റര്‍ നോയ്ഡയില്‍ വച്ചു കാണാതായി. കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ഥിയാണ് കാണാതായ പെണ്‍കുട്ടി. തിങ്കളാഴ്ച വൈകീട്ട് ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ പോയ മകള്‍ പിന്നീട് തിരിച്ചുവന്നില്ലെന്ന് രക്ഷിതാക്കള്‍ പറയുന്നു.

കോലിയുടെയും അനുഷ്‌കയുടെയും മോഹം ഡിസംബറില്‍ പൂവണിയും... സൂചന നല്‍കി കോലി

1

ഒരു കൂട്ടുകാരിക്കൊപ്പമാണ് പെണ്‍കുട്ടി പുറത്തു പോയത്. ഈ കുട്ടിയെയും കാണാനില്ല. ഏറെ സമയം കഴിഞ്ഞിട്ടും ഇരുവരും തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് കുട്ടികളുടെ രക്ഷിതാക്കള്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്.

2

ഒരു പ്രൊജക്ടിനു വേണ്ടി ഫോട്ടോസ്റ്റാറ്റ് എടുക്കാനെന്ന ആവശ്യവുമായാണ് മകള്‍ വൈകീട്ട് ഏഴു മണിയോടെ കൂട്ടുകാരിക്കൊപ്പം പുറത്തുപോയതെന്ന് രക്ഷിതാവ് പറയുന്നു. ഫോണില്‍ വിളിച്ചപ്പോള്‍ ഫോട്ടോസ്റ്റാറ്റ് എടുത്തില്ലെന്നും പുസ്‌തകം വാങ്ങാന്‍ ഷോപ്പിലാണെന്നുമാണ് മകള്‍ പറഞ്ഞത്. പിന്നീട് മകളെക്കുറിച്ച് ഒരു വിവരവുമില്ലെന്നും കുട്ടിയുടെ അച്ഛന്‍ വ്യക്തമാക്കി.

English summary
Malayalee girl goes missing in Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X