ദില്ലിയില്‍ മലയാളി നഴ്സിന്റെ ആത്മഹത്യ... കാരണം ക്രൂര പീഡനം, നടുക്കുന്ന വിവരങ്ങള്‍
ഭര്‍ത്താവിനെതിരേ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍
ദില്ലി: മലയാളി നഴ്സ് ദില്ലിയില്‍ ആത്മഹത്യ ചെയ്ത് സംഭവത്തില്‍ നടുക്കുന്ന വിവരങ്ങള്‍ പുറത്തു വരുന്നു. കണ്ണൂര്‍ സ്വദേശിയായ അനിതാ ജോസഫാണ് കഴിഞ്ഞ വ്യാഴാഴ്ച ജീവനൊടുക്കിയത്.
കഴിഞ്ഞ 10 വര്‍ഷമായി എയിംസ് ആശുപത്രിയിലെ നഴ്സായി ജോലി ചെയ്യുകയായിരുന്നു ഇവര്‍. അനിതയുടെ മരണത്തിനു പിറകെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കള്‍ രംഗത്തു വന്നിരുന്നു.

അമ്മ പരാതി നല്കി
ഭര്‍ത്താവിന്റെ ക്രൂര പീഡനത്തെ തുടര്‍ന്നാണ് മകള്‍ ജീവനൊടുക്കിയതെന്ന് അനിതയുടെ അമ്മ ദില്ലി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

മദ്യലഹരിയില്‍ പീഡനം
മദ്യലഹരിയിലെത്തി പലപ്പോഴും ഭര്‍ത്താവ് രാജേഷ് അനിതയെ പീഡിപ്പിച്ചിരുന്നതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍
അനിതയുടെ ശരീരമാസകലം മര്ദ്ദനേറ്റത്തിന്റെ പാടുകള്‍ കാണപ്പെട്ടിരുന്നു. ബന്ധുക്കള്‍ ഇക്കാര്യം പോലീസിന്റെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തു.

സംഭവ ദിവസം നടന്നത്
അനിതയും രാജേഷും താമസിക്കുന്ന വീടിന് അടുത്തു തന്നെയാണ് ഇവരുടെ മാതാപിതാക്കളും കഴിഞ്ഞിരുന്നത്. സംഭവം നടന്ന ദിവസം മാതാപിതാക്കളെ സന്ദര്‍ശിച്ച ശേഷം വീട്ടിലേക്കു തിരികെ പോയ അനിത മരിച്ചുവെന്ന് അര മണിക്കൂറിനുള്ളില്‍ രാജേഷ് വിളിച്ച് അറിയിക്കുകയായിരുന്നു.

സഹകരിക്കാതെ ഭര്‍ത്താവ്
അനിതയെ ആശുപത്രിയില്‍ കൊണ്ടു പോവാനോ മറ്റൊരു കാര്യങ്ങള്‍ക്കും രാജേഷ് സഹകരിച്ചിരുന്നില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.

താമസം മാതാപിതാക്കള്‍ക്കൊപ്പം
രാജേഷിന്റെ നിരന്തരമുള്ള പീഡനങ്ങളില്‍ മനംനൊന്ത് അനിതയും മക്കളും ഇവരുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്.

കൊലപാതകം ?
ഭര്‍ത്താവിന്റെ പീഡനത്തെ തുടര്‍ന്നു അനിത ജീവനൊടുക്കിയതാണോ അല്ലെങ്കില്‍ രാജേഷ് തന്നെ ഇവരെ കൊലപ്പെടുത്തിയതാണോയെന്നും പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications