Get Updates
Get notified of breaking news, exclusive insights, and must-see stories!

മുട്ടനാട് പാല്‍ ചുരത്തുമോ?

കാണ്‍പൂര്‍ : അറിഞ്ഞോ മുട്ടനാടുവരെ പാല്‍ ചുരത്തി തടങ്ങി. കാണ്‍പൂരിലെ എട്‌വാ ജില്ലയിലെ വൈദപുരത്താണ് മുട്ടനാട് പാല്‍ ചുരത്തിയത്. ഉദര്‍ സിങ് എന്ന കര്‍ഷകന്റെ നാലു വയസു പ്രായമുള്ള മുട്ടനാടാണ് പാല്‍ ചുരത്തുന്നത്.

ആടിന്റെ ശാരീരിക ഘടനയില്‍ വ്യത്യാസം തോന്നിയ ഉദര്‍ സിങ് മൂന്ന് ദിവസം മുമ്പാണ് മുട്ടനാട് പാല്‍ ചുരത്തുന്നത് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ആദ്യമായി മുട്ടനാടിനെ കറന്നു നോക്കിയപ്പോള്‍ 250 ഗ്രാം പാലാണ് ഉദര്‍ സിങിന് കിട്ടിയത്.

-goat-pic4.jp

പ്രജനനത്തിനായിട്ടാണ് ഉദര്‍ സിങ് മുട്ടനാടിനെ വാങ്ങിയത്. എന്നാല്‍ ഇപ്പോള്‍ ആട് പാലു ചുരത്തുന്നുണ്ടെന്നും കൂടാതെ പ്രത്യുല്‍പ്പാദനം നടത്താന്‍ കഴിവുള്ളതാണെന്നും ഉദര്‍ സിങ് പറഞ്ഞു. എല്ലാ ദിവസവും ആട് പാല്‍ തരുന്നുണ്ടെന്നും ഉദര്‍ സിങ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം വയലില്‍ മേയുകയായിരുന്ന മുട്ടനാടിന്റെ അകിടില്‍ നിന്നും ഒരു ആട്ടിന്‍ കുട്ടി വന്ന് മുട്ടനാടില്‍ നിന്ന് പാല്‍ കുടിക്കുന്നത് പ്രദേശ വാസികളില്‍ കണ്ടു. തുടര്‍ന്ന് ഉദര്‍ സിങ് തന്റെ മുട്ടനാടിനെ പരിശോധിച്ചപ്പോഴാണ് പാല്‍ ചുരത്തുന്നത് കണ്ടെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+