കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരു:പരിശോധിക്കാന്‍ എന്ന വ്യാജേന മെയില്‍ നഴ്‌സ് 54കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു

  • By Neethu
Google Oneindia Malayalam News

ബെംഗളൂരു: ഫോര്‍ട്ടിസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 54 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മെയില്‍ നഴ്‌സ് അറസ്റ്റില്‍. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ റൂമില്‍ ആളില്ലാത്ത സമയത്ത് പരിശോധിക്കാന്‍ എന്ന വ്യാജേന അനാവശ്യമായി സ്പര്‍ശിക്കുകയായിരുന്നു. മെയില്‍ നഴ്‌സിന്റെ പ്രവൃത്തിയില്‍ എത്തിര്‍ത്ത യുവതി ഉടന്‍ തന്നെ ഭര്‍ത്താവിനെയും മകനെയും വിവരമറിയിച്ചു.

യുവതിയുടെ ഭര്‍ത്താവ് ശിവകുമാര്‍(35)എന്ന മെയില്‍ നഴിസിനെത്തിരെ ആശുപത്രി അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും എടുത്തില്ല. മാത്രമല്ല, അത്തരത്തില്‍ ഒരു പ്രവൃത്തി ശിവകുമാറിന്റെ ഭാഗത്തു നിന്നും ഉണ്ടാവിലെന്നും നഴിസിന്റെ ജോലിയാണ് അയാള്‍ ചെയ്തതെന്നുമാണ് ആശുപത്രി അധികൃതര്‍ മറുപടി നല്‍കിയത്.

women

ആശുപത്രി അധികൃതര്‍ നടപടി എടുക്കാത്ത സാഹചര്യത്തിലാണ് പോലീസില്‍ പാരതി നല്‍കിയത്. പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഇയാല്‍ കുറ്റം സമ്മതിച്ചു. ഐപിസി 354എ പ്രകാരമാണ് ഇയാള്‍ക്കു നേരെ കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്.

ആശുപത്രിയിലെ വനിത നഴിസിനു നേരെ മോശമായി പെരുമാറിയ പരാതി ഇയാള്‍ക്കു നേരെ നിലനില്‍ക്കുന്നുണ്ട്. പോലീസ് അറസ്റ്റ് ചെയ്തതിനു ശേഷമാണ് ശിവകുമാറിനെ പിരിച്ചുവിട്ടു കൊണ്ടുള്ള കത്ത് കൈമാറിയത്.

English summary
Male nurse at Fortis Hospital sexually assaults a 54-year-old patient
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X