ഒബാമയുടെ മകള്‍ കഞ്ചാവ് വലിക്കുന്ന വീഡിയോ ലീക്കായി, വീഡിയോയില്‍ കാണുന്നത് സത്യമോ?
തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ വിവാദ ചര്‍ച്ചകള്‍ക്ക് അവസരമൊരുക്കി മലിയ ഒബാമയുടെ വീഡിയോ. ലോലാപലൂസ മ്യൂസിക് ഫെസ്റ്റിവലില്‍ പങ്കെടുത്ത മലിയ കഞ്ചാവ് വലിക്കുന്ന വീഡിയോയാണ് പുറത്തായിരിക്കുന്നത്.
ഒബാമയുടെ മകള്‍ മലിയ വലിക്കുന്നത് കഞ്ചാവ് തന്നെ ആണെന്ന് ഉറപ്പില്ല, എന്നാല്‍ പുകയെടുക്കുന്നത് വീഡിയോയില്‍ കാണുന്നുണ്ട്. പരിപാടി റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ റഡാര്‍ ഓണ്‍ലൈനാണ് വീഡിയോ പുറത്ത് വിട്ടത്. സംഭവം ഇങ്ങനെ..

മ്യൂസിക് പരിപാടി
ചികാഗോയില്‍ സംഘടിപ്പിച്ച മ്യൂസിക് പരിപാടിയിലാണ് മലിയ ഒബാമ കഞ്ചാവ്(കഞ്ചാവെന്ന് പറയപ്പെടുന്നു) വലിക്കുന്നത്.

മലിയയുടെ പ്രായം
ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മലിയയ്ക്ക് ഇപ്പോള്‍ 18 വയസ്സാണ് പ്രായം.

ഒബാമ കഞ്ചാവ് വലിച്ചിട്ടുണ്ട്
അമേരിക്കല്‍ പ്രസിഡന്റ് ആകുന്നതിന് മുന്‍പ് മാധ്യമങ്ങള്‍ക്ക് നല്‍കിയ ഇന്റര്‍വ്യൂവില്‍ താന്‍ കൗമാരപ്രായത്തില്‍ കഞ്ചാവ് വലിച്ചിട്ടുണ്ട് എന്ന് ഒബാമ തുറന്ന് പറഞ്ഞിരുന്നു.

വാര്‍ത്ത വ്യാജമോ
മലിയ വലിക്കുന്നത് കഞ്ചാവാണെന്ന് ദൃക്‌സാക്ഷിയായ യുവാവാണ് അമേരിക്കന്‍ എന്റര്‍ടൈന്‍മെന്റ് ഓണ്‍ലൈനിടോ് പറഞ്ഞത്. റഡാര്‍ ഓണ്‍ലൈനാണ് വീഡിയോ പുറത്ത് വിട്ടത്.
വീഡിയോ
മലിയ പുകയെടുക്കുന്നതിന്റെ വീഡിയോ കാണൂ..












Click it and Unblock the Notifications