മൃണാളിനി സാരാഭായിയുടെ മരണത്തില്‍ മോദി അനുശോചില്ല. ലജ്ജ തോന്നുന്നു എന്ന് മല്ലിക സാരാഭായ്
അഹമ്മദാബാദ്:പ്രശസ്ത നര്‍ത്തകി മൃണാളിനി സാരാഭായിയുടെ മരണത്തില്‍ പ്രധാനമന്ത്രി അനുശോചനമര്പ്പിക്കാത്തതില് പ്രതിഷേധിച്ച് മകള്‍ മല്ലികാ സാരാഭായ് രംഗത്ത്.
രാഷ്ട്രീയ വിജോയിപ്പുകള്‍ കൊണ്ടാണ് മോദി അനുശോചനം അറിയിക്കാത്തിരുന്നതെന്ന് മല്ലിക തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

' എന്റെ രാഷ്ട്രീയത്തെ നിങ്ങളും നിങ്ങളുടെ രാഷ്ട്രീയത്തെ ഞാനും വെറുക്കുന്നു. എന്നാല്‍ ഇതിന് കഴിഞ്ഞ അറുപതു വര്‍ഷങ്ങളായി മൃണാളിനി സാരാഭായി രാജ്യത്തിന്റെ സംസ്കാരത്തെ പ്രചരിപ്പിക്കാന്‍ ചെയ്തതുമായി ബന്ധമൊന്നുമില്ല. മൃണാളിനി സാരാഭായ് നമ്മുടെ സംസ്കാരത്തെ ലോകം മുഴുവന്‍ പ്രചരിപ്പിച്ചയാളാണ്. അവരുടെ മരണത്തെ തുടര്‍ന്ന് ഒരു വാചകം പോലും അനുശോചിക്കാത്തത് നിങ്ങളുടെ മാനസികാവസ്ഥയെ കാണിക്കുന്നു. നിങ്ങള്‍ എന്നെ വെറുത്താലും രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയില്‍ അവരുടെ സംഭാവനയെ അംഗീകരിക്കേണ്ടതായിരുന്നു. എന്നാല്‍ നിങ്ങളത് ചെയ്തില്ല. നിങ്ങളെ കുറിച്ച് ലജ്ജ തോന്നുന്നു.' ഇതായിരുന്നു മല്ലിക സാരാഭായി ഫേസ്ബുക്കില്‍ കുറിച്ചത്.
മല്ലികയുടെ വിമര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇത് വരെയും പ്രതികരണമൊന്നും നല്‍കിയില്ല.
My dear prime ministerYou hate my politics and I hate yours.That has nothing to do with what Mrinalini Sarabhai did to...
Posted by Mallika Sarabhai onThursday, January 21, 2016
-
ആരും അറിയാതെ ഇനി സ്റ്റോറികൾ കാണാം; ഇൻസ്റ്റാഗ്രാമിൽ വമ്പൻ സർപ്രൈസ് -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി












Click it and Unblock the Notifications