ആര്‍എസ്സിനും വിഎച്ച്പിയ്ക്കും മമതയുടെ താക്കീത്: തീ കൊണ്ട് കളിക്കരുത്, ദുര്‍ഗാപൂജ അക്രമസാസക്തം!!
വിഎച്ച്പി, ബജ്രംഗ് ദള്‍, ആര്‍എസ്എസ് എന്നീ സംഘടനകള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്
കൊല്‍ക്കത്ത: ദുര്‍ഗ്ഗാ പൂജയ്ക്ക് ആര്‍എസ്എസിനും മുന്നറിയിപ്പുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ദുര്‍ഗാ പൂജയോട് അനുബന്ധിച്ച് സംസ്ഥാനത്ത് സമാധാനം ഇല്ലാതാക്കരുതെന്നാണ് വിഎച്ച്പി, ബജ്രംഗ് ദള്‍, ആര്‍എസ്എസ് എന്നീ സംഘടനകള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. വിജയദശമി ദിനത്തില്‍ ആയുധങ്ങള്‍ പൂജിക്കുമെന്ന വിശ്വഹിന്ദുപരിഷത്ത് പ്രഖ്യാപനത്തിനെതിരെയാണ് മമതയുടെ മുന്നറിയിപ്പ്.
ആയുധങ്ങളുമേന്തിക്കൊണ്ടുള്ള ഒരു റാലിയും അനുവദിക്കില്ലെന്നും നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും മമത ചൂണ്ടക്കാണിച്ചു. തീ കൊണ്ട് കളിക്കരുതെന്നാണ് മുന്നറിയിപ്പ്. റാലിയ്ക്കെതിരെ സംസ്ഥാന പോലീസ് മേധാവിയും ഹിന്ദുത്വ സംഘടനകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നബന്നയില്‍ ചേര്‍ന്ന സ്റ്റേറ്റ് സെക്രട്ടറി യോഗത്തിലാണ് സംസ്ഥാനത്തിന്റെ സമാധാനം ഇല്ലാതാക്കി സംസ്കാരത്തെ മുറിപ്പെടുത്താമെന്ന് ആര്‍എസ്എസ്, വിഎച്ചപിയോ ചിന്തിക്കുന്നുണ്ടെങ്കില്‍ തീ കളിക്കരുതെന്നാണ് മുന്നറിയിപ്പ് നല്‍കുന്നത്. വിജയദശമി ആഘോഷങ്ങള്‍ക്ക് സര്‍ക്കാര്‍ യാതൊരു വിധത്തിലുള്ള നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാമനവമി ആഘോഷങ്ങള്‍ക്കിടെ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ ആയുധങ്ങളുമേന്തിക്കൊണ്ട് ബംഗാളില്‍ റാലി നടത്തിയിരുന്നു. ഇതേ ചടങ്ങുകള്‍ വിജയദശമിയ്ക്ക് നടത്തുമെന്ന് വിഎച്ച്പി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രി മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുള്ളത്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications