ഭാര്യയുടെ തലയറുത്തെടുത്ത് റോഡിലിറങ്ങി... വീഡിയോ
പൂണെ: ഭാര്യയുടെ തല വെട്ടിയെടുത്ത് റോഡിലിറങ്ങി നടന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തു. പൂണെയിലാണ് സംഭവം. അമ്പത്തി മൂന്ന് വയസ്സുകാരനായ രാമു ചവാന് എന്നയാളാണ് ഈ ക്രൂരകൃത്യം ചെയ്തത്.
പരപുരുഷ ബന്ധം ആരോപിച്ചാണ് ചാമു ചവാന് ഭാര്യയായ സോനാബായിയുമായി വഴക്കിട്ടത്. ഇതേ തുടര്‍ന്ന് മഴു ഉപയോഗിച്ച് കഴുത്തില്‍ വെട്ടുകയായിരുന്നു.

കൃത്യം നിര്‍വ്വഹിച്ച ശേഷം രാമു ചവാന് ഒരു കൈയ്യില്‍ അറുത്തെടുത്ത തലയും മറുകൈയ്യില്‍ മഴുവുമായാണ് റോഡിലൂടെ ഇറങ്ങി നടന്നത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫ് പോലീസുകാരുടെ ശ്രദ്ധയില്‍ പെട്ടതോടെ രാമു ചവാനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
നാട്ടുകാര്‍ ശ്രദ്ധിയ്ക്കുന്നതിന് മുമ്പ് പോലീസുകാര്‍ അറുത്തെടുത്ത തല തുണികൊണ്ട് മൂടിയിരുന്നു. പക്ഷേ അതിന് മുമ്പ് തന്നെ മറ്റാരോ ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ഈ ദൃശ്യങ്ങള്‍ പിന്നീട് ദേശീയ മാധ്യമങ്ങള്‍ പുറത്ത് വിട്ടു.
ഭാരതി വിദ്യാപീഠ് പോലീസ് സ്റ്റേഷനില്‍ രാമു ചാവനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോലീസ് ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications