പശുവിനെ കടത്തിയെന്നാരോപിച്ച് ബിജെപി പ്രവര്‍ത്തകനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി !
മംഗളൂരു: പശുവിനെകടത്തിയെന്നാരോപിച്ച് ഉഡുപ്പിയില്‍ ബിജെപി പ്രവര്‍ത്തകനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. പ്രവീണ്‍ പൂജാരിയാണ് (28) കൊല്ലപ്പെട്ടത്. വിശ്വഹിന്ദു പരിഷത്ത് , ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാണ് കൊലപാതകത്തിനു പിന്നിലെന്നാണ് റിപ്പോര്‍ട്ട്. പ്രവീണ്‍ പൂജാരി സുഹൃത്തായ അക്ഷയ് ദേവഡിഗയ്ക്കൊപ്പം ടെംപോ വാനില്‍ പശുവിനെ കടത്തുമ്പോഴാണ് ആക്രമിക്കപ്പെട്ടത്.
20 ഓളം വിഎച്ച്പി, ദള്‍ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഇരുവരെയും ആക്രമിക്കുകയായിരുന്നു. മാരകായുധങ്ങളുപയോഗിച്ചാണ് ആക്രമണം നടത്തിയത്. പ്രവീണ്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. ദേവഡികയെ ഗുരുതപരിക്കുകളോടെ ബ്രഹ്മാവറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 17 പേരെ അറസ്റ്റു ചെയ്തു. മറ്റുള്ളവര്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. പ്രവീണ്‍ പൂജാരി ബിജെപി പ്രവര്ത്തകനാണെന്നറിയാതെയാണ് സംഘം ആക്രമിച്ചത്. വിഎച്ച്പി പ്രവര്‍ത്തകനായ അരവിന്ദ് ഷെരിഗാറിന്റെ നേതൃത്വത്തിലാണ് അക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
-
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
ഗ്യാസ് ക്ഷാമത്തെ തോല്പിക്കാന് ബെംഗളൂരുവിന്റെ കിടിലന്‍ ഐഡിയ; ഗ്യാസ് സ്വന്തം നിലയില്‍ ഉല്പാദിപ്പിക്കും -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'മീനാക്ഷിയെ കളഞ്ഞില്ലേ, ആർക്ക് വേണ്ടിയാണ് ഈ സമ്പാദിച്ച് കൂട്ടുന്നത്; മഞ്ജു വാര്യർക്ക് അധിക്ഷേപം..മറുപടി -
വജ്രായുധവുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാം..പക്ഷെ ഒരേയൊരു ഡിമാൻ്റ്..യുഎസ് പെടും?;കുറിപ്പ് -
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക












Click it and Unblock the Notifications