പൈസ വാങ്ങി, തിരിച്ചുകൊടുക്കാന്‍ കഴിഞ്ഞില്ല; അവസാനം ഭാര്യയെ കാഴ്ചവെച്ചു!
ലക്‌നൗ: യുവാവ് ഭാര്യയെ സുഹൃത്തിന് കാഴ്ചവെച്ചു. കടം വാങ്ങിയ പണം തിരിച്ചു നല്‍കാന്‍ കഴിയാതെ വന്നതോടെയാണ് സുഹൃത്തിന് ഭാര്യയെ കാഴ്ചവെച്ചത്. സുഹൃത്ത് തിങ്കു വര്‍മ്മയില്‍ നിന്നു വാങ്ങിയ 5000 രൂപ തിരികെ കൊടുക്കാന്‍ കഴിയാതെ വന്നതോടെയാണ് ഭര്‍ത്താവ് നരേഷ് 26 കാരിയായ സ്വന്തം ഭാര്യയെ ബലാത്സംഗം ചെയ്യാന്‍ സുഹൃത്തിന് അനുവാദം നല്‍കിയത്.
ഉത്തര്‍പ്രദേശിലെ ഗാസിയബാദിലാണ് സംഭവം. രണ്ട് കുട്ടികളുടെ മാതാവ് കൂടിയായ ഭാര്യയെ സുഹൃത്ത് ബലാത്സംഗം ചെയ്യുമ്പോള്‍ ഭര്‍ത്താവ് പുറത്ത് കാവലിരിക്കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

ബലാത്സംഗം
സംഭവം നടന്ന രാത്രി നരേഷും തിങ്കുവും ഒരുമിച്ച് മദ്യപിച്ചു. തുടര്‍ന്ന് തന്നെ ബലാത്സംഗം ചെയ്യാന്‍ തിങ്കുവിനെ ഭര്‍ത്താവ് അനുവദിച്ചു.

ഭീഷണി
ബലാത്സംഗം ചെയ്യാന്‍ അനുവദിച്ചില്ലെങ്കില്‍ സഹോദരന്മാരെ കൊലപ്പെടുത്തുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തി.

ഭര്‍ത്താവും
തിങ്കു മടങ്ങിയതിനു ശേഷം ഭര്‍ത്താവും തന്നെ ശാരീരികമായി ഉപയോഗിച്ചെന്ന് യുവതി പറയുന്നു.

പരാതി നിഷേധിച്ചു
നരേഷും തിങ്കുവും പോലീസ് കസ്റ്റഡിയിലാണ് ഇപ്പോള്‍.യുവതിയുടെ പരാതി ഭര്‍ത്താവ് നിഷേധിച്ചതായി പോലീസ് പറയുന്നു. എന്നാല്‍ യുവതിയെ ഉപയോഗിച്ചതായി തിങ്കു സമ്മതിച്ചിട്ടുണ്ട്.












Click it and Unblock the Notifications