കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഎന്‍യു വിദ്യാര്‍ത്ഥി നജീബിനെ തട്ടികൊണ്ടുപോയ കേസില്‍ ഒരാള്‍ അറസ്റ്റില്‍

ദില്ലി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഒക്ടോബര്‍ 15 നാണ് എംഎസ്സി ബയോടെക്‌നോളജി വിദ്യാര്‍ത്ഥി നജീബിനെ കാണാതായത്.

  • By Akshay
Google Oneindia Malayalam News

ദില്ലി: ജെഎന്‍യു വിദ്യാര്‍ത്ഥി നജീബിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. നജീബിന്റെ വീട്ടിലേക്ക് വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടയാളഎയാണ് പിടികൂടിയിരിക്കുന്നത്.

ദില്ലി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇരുപതു ലക്ഷത്തോളം രൂപയായിരുന്നു ആവശ്യപ്പെട്ടിരുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഇയാള്‍ നജീബിന്റെ വീട്ടിലേക്ക് ഫോണ്‍ വിളിച്ചത്. ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ജില്‍ വെച്ചാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

Najeeb

കഴിഞ്ഞ ദിവസം ഒക്ടോബര്‍ 15 നാണ് എംഎസ്സി ബയോടെക്‌നോളജി വിദ്യാര്‍ത്ഥി നജീബിനെ കാണാതായത്. കനയ്യ കുമാറിനും മറ്റ് നിരവധി വിവാദങ്ങള്‍ക്കുമിടയിലാണ് നജീബിനെ കാണാതായത്. ഇതിനെതിരെ ശക്തമായ പ്രതിഷേധവും അരങ്ങേറിയിരുന്നു.

English summary
The Delhi Police has arrested a man for allegedly making a ransom call to missing Jawaharlal Nehru University student Najeeb Ahmed's family today. The police said, in a statement, that the man had demanded Rs. 20 lakh for Najeeb's release in a call made to the family three days ago.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X