എന്തുമാകാം,ബലാത്സംഗമെന്ന് പറഞ്ഞാല്‍ പോരെ?

സംശയാസ്പദമായ സാഹചര്യത്തില്‍ സ്ത്രീയെയും അയല്‍ക്കാരനെയും കാണുന്നത് ഒരു ഓട്ടോ റിക്ഷ ഡ്രൈവറാണ്. ഇയാള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നാണ് പൊലീസെത്തിയത്. രണ്ട് പേരെയും പൊലീസ് പിടികൂടി.
സ്റ്റേഷനിലെത്തിയപ്പോഴാണ് ഒപ്പമുണ്ടായിരുന്നത് തന്റെ അയല്‍്ക്കാരനാണെന്നും ഇയാള്‍ തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും സ്ത്രീ പൊലീസിനോട് പറഞ്ഞത്. ലോക് നായക് ആശുപത്രിയില്‍ സ്ത്രീയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. ബലാത്സംഗം നടന്നതായി ഇത് വരെയും സ്ഥിരീകരിയ്ക്കപ്പെട്ടിട്ടില്ല.
പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാകാം നടന്നതെന്നും പൊലീസ് പിടിയിലായതിനാല്‍ സ്ത്രീ ബലാത്സംഗം ചെയ്യപ്പെട്ടതാണെന്ന് പറഞ്ഞതാകാനാണ് സാധ്യത. എന്തായാലും സ്ത്രീയുടെ പരാതിയെത്തുടര്‍ന്ന് അയല്‍ക്കാരന്‍ അറസ്റ്റിലായി.












Click it and Unblock the Notifications