പട്ടിയുമായി പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധം, പട്ടി ചത്തപ്പോള്‍ യുവാവിന്റെ അസ്വാഭാവിക വെളിപ്പെടുത്തല്‍
പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിനൊടുവില്‍ പട്ടി ചത്തു, യുവാവ് അറസ്റ്റില്‍
ഹൈദരാബാദ്: പട്ടിയുമായി പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് പട്ടി ചത്ത സംഭവത്തില്‍ 22 കാരന് അറസ്റ്റില്‍. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അസ്ലം ഖാന് എന്ന യുവാവാണ് കേസിലെ പ്രതിയെന്ന് കണ്ടെത്തുന്നത്.
ദില്ലിയില്‍ നിന്ന് ജോലിയ്ക്കായി രണ്ട് ദിവസം മുമ്പാണ് ഹൈദരാബാദിലെത്തിയതെന്ന് പൊലീസിനോട് പറഞ്ഞ യുവാവ് കൂലിപ്പണിക്കാരനാണ്. കഴിഞ്ഞ ദിവസം രാവിലെ താമസസ്ഥലത്തിന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നാണ് അയല്‍വാസികള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയത്. അയല്‍വീടുകളിലായി കഴിഞ്ഞിരുന്ന തെരുവുനായയാണ് യുവാവിന്റെ അതിക്രമത്തെ തുടര്‍ന്ന് ചത്തത്. എന്നാല്‍ ഇയാള്‍ക്ക് മാനസിക വൈകൃതങ്ങളൊന്നുമില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

നേരത്തെ രണ്ട് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ചെന്നൈയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്കെറിഞ്ഞ് വീഡിയോയില്‍ പകര്‍ത്തിയ സംഭവത്തിന് ശേഷം റിപ്പോര്‍ട്ട് ചെയ്യുന്ന ഞെട്ടിക്കുന്ന സംഭവമാണിത്. എന്നാല്‍ യുവാക്കളുടെ അതിക്രമത്തിന് ഇരയായ നായകള്‍ മൃഗസ്നേഹികളുടെ സഹായത്തോടെ ജീവിതത്തിലേയ്ക്ക് തിരിച്ചുവന്നിരുന്നു. സംഭവത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത് കടുത്ത പ്രതിഷേധത്തിന് വഴി വെച്ചിരുന്നു. വീഡിയോ ലഭിച്ചത് യുവാക്കളെ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിനും സഹായിച്ചു. രാജ്യത്ത് മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരതയെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കും സംഭവം വഴിവച്ചു.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications