സഹയാത്രികയുടെ മുടി മുറിച്ച യുവാവിനെ യാത്രക്കാര്‍ പൊതിരെ തല്ലി
വിജയവാഡ: സ്ത്രീകളുടെ മുടിയോട് ദൗര്ബല്യമുണ്ടാകാം എന്നാല്‍ മുടി മുറിച്ച് സൂക്ഷിക്കുന്ന തരത്തില്‍ ദൗര്‍ബല്യമുള്ളവരെ സൂക്ഷിക്കണം. ഓട്ടോയില്‍ യാത്ര ചെയ്ത സഹയാത്രികയുടെ മുടി മുറിച്ച 25ക്കാരനാണ് ഇത്തരത്തില്‍ ഒരു ദൗര്‍ബല്യം.
കഴിഞ്ഞ ദിവസം ഓട്ടോയില്‍ ഒരുമിച്ച് യാത്രചെയ്ത യുവതിയുടെ മുടി മുറിച്ച സുരേഷ് കുമാര്‍ എന്ന യുവാവിനെ യാത്രക്കാര്‍ പൊതിരെ തല്ലി. യുവതിയുടെ പിറകിലെ സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യുമ്പോഴാണ് ഇയാള്‍ ആരുമറിയാതെ മുടി മുറിക്കുന്നത്. മുറിച്ച മുടി ബാഗില്‍ സൂക്ഷിക്കുകയും ചെയ്തു.

ഓട്ടോയില്‍ നിന്നും ഇറങ്ങുമ്പോഴാണ് മുടി ഇല്ലെന്ന സത്യം യുവതി മനസ്സിലാക്കുന്നത്. പിന്നീട് യാത്രക്കാര്‍ ഇയാളെ പിടികൂടി പോലീസില്‍ ഏല്പിക്കുകയായിരുന്നു. ഇയാളുടെ ബാഗില്‍ നിന്നും യുവതിയുടെ മുടി കണ്ടെത്തുകയും ചെയ്തു.
പോലീസിന്റെ ചോദ്യം ചെയലില്‍ ഇയാള്‍ക്ക് സത്രീകളുടെ മുടിയോട് അമിതാവേശമുണ്ടെന്നും മുന്‍പും ഇതുപോലെ മുടി മുറിച്ചിട്ടുണ്ടെന്നും ഇയാള്‍ സമ്മതിച്ചു. അറസ്റ്റ് ചെയ്ത യുവാവ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ












Click it and Unblock the Notifications