ജോലിക്ക് വരാത്തതിന്റെ പേരിൽ ജീവനക്കാരന് ക്രൂരമർദ്ദനം; തൂണിൽ കെട്ടിയിട്ട് ചാട്ടവാറടി; ദൃശ്യങ്ങൾ വൈറൽ
Recommended Video

മധ്യപ്രദേശ് : ജോലിക്ക് വരാതിരുന്നതിന് പെട്രോൾ പമ്പ് ജീവനക്കാരനെ പമ്പുടമയും സഹപ്രവർത്തകരും ചേർന്ന് ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. മധ്യപ്രദേശിലെ ഹൊസാൻഗാബാദിലാണ് സംഭവം.
പെട്രോൾ പമ്പ് ജീവനക്കാരനനായ അജയ് ആണ് ക്രൂരമായ പീഡനത്തിന് ഇരയായത്. ഇയാളെ തൂണിനോട് ചേർത്ത് നിർത്തി ചാട്ടവാറുകൊണ്ട് തൊഴിലുടമയും സഹപ്രവർത്തകരും ചേർന്ന് മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

വാഹനാപകടത്തെ തുടർന്ന് 6 ദിവസത്തോളം പെട്രോൾ പമ്പിൽ ജോലിക്കെത്താൻ സാധിച്ചില്ല, പമ്പുടമയും രണ്ട് സഹപ്രവർത്തകരും തന്നെ വിളിച്ച് വരുത്തുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നുവെന്ന് അജയ് പറയുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായതോടുകൂടി പോലീസ് അന്വേഷണം നടത്തുകയും പമ്പുടമയേയും രണ്ട് ജീവനക്കാരെയും അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
#WATCH: An employee at a petrol pump in Madhya Pradesh's Hoshangabad being thrashed with whip for not coming to work. Both accused arrested. Victim says, 'I met with an accident so didn't go to work for 5-6 days. Owner&his friend called me at pump&beat me'.(NOTE: Strong Language) pic.twitter.com/HjNaQa6Pte
— ANI (@ANI) July 6, 2018
അജയ് സംസാരിക്കാൻ ശ്രമിക്കുമ്പോൾ അത് തടയുകയും ചാട്ടവാറുപയോഗിച്ച് പമ്പുടമ ക്രൂരമായി മർദ്ദിക്കുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇയാൾ അജയിയെ ശകാരിക്കുന്നതും ദൃശൃങ്ങളിൽ കാണാം.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications