ഭാര്യയുടെ തലയറുത്ത് ഭര്‍ത്താവിന്റെ പ്രതികാരം!! പിന്നെ ചെയ്തത്? എന്തിനെന്നു കേട്ടാല്‍ ഞെട്ടും!!
ഭാര്യയ്ക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് അറിഞ്ഞ് ഭുബന് അസ്വസ്ഥനായിരുന്നു. ഇതിനോടുള്ള പ്രതികാരമായിട്ടാണ് ഇയാള്‍ ഭാര്യയെ ഇത്തരത്തില്‍ ക്രൂരമായി കൊലപ്പെടുത്തിയത്.
റാഞ്ചി: ഭാര്യയുടെ അവിഹിത ബന്ധത്തില്‍ മനം നൊന്ത ഭര്‍ത്താവ് ഭാര്യയുടെ തലറുത്തെടുത്തു. ജാര്‍ഖണ്ഡിലാണ് സംഭവം. അറുത്തെടുത്ത ഭാര്യയുടെ തല കവറിലാക്കി ഇയാള്‍ കോടതിയില്‍ പോയി കീഴടങ്ങുന്നതിനിടെ പോലീസ് അറസ്റ്റ് ചെയ്തു.
ഭുബന് മാര്‍ഡി എന്ന 38 കാരനാണ് ഭാര്യയോട് ഇത്തരത്തില്‍ പ്രതികാരം ചെയ്തത്. ഘാര്ട്ട് ഷിലയിലെ ബന്ധ്മുട്ടു ഗ്രാമത്തിലെ താമസക്കാരനാണ് ഭുബന് മാര്‍ഡി.

അവിഹിത ബന്ധം
ഭാര്യയ്ക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് അറിഞ്ഞ് ഭുബന് അസ്വസ്ഥനായിരുന്നു. ഇതിനോടുള്ള പ്രതികാരമായിട്ടാണ് ഇയാള്‍ ഭാര്യയെ ഇത്തരത്തില്‍ ക്രൂരമായി കൊലപ്പെടുത്തിയത്.

വഴിയില്‍ വച്ച് അറസ്റ്റ്
അറുത്തെടുത്ത ഭാര്യയുടെ തല കവറിലാക്കി കോടതിയില്‍ പോയി കീഴടങ്ങാനായിരുന്നു ഇയാളുടെ തീരുമാനം. എന്നാല്‍ കോടതിയിലേക്ക് പോകുന്നതു വഴി പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

മൃതശരീരം പാടത്ത്
അവിഹിത ബന്ധത്തെ കുറിച്ച് ഇയാള്‍ ഭാര്യയോട് ചോദിച്ചിരുന്നു. ഇതിനെ ചൊല്ലിയുണ്ടായ വാക്കു തര്‍ക്കത്തിനൊടുവില്‍ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് ഇയാള്‍ ഭാര്യയുടെ തല അറുത്തെടുക്കുകയായിരുന്നു. ഇവരുടെ ശരീരം വീടിനടുത്തുളള പാടത്ത് നിന്ന് കണ്ടെത്തി.

പ്രാഥമിക നിഗമനം
സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തി വരികയാണ്. ഭാര്യയുടെ അവിഹിത ബന്ധം തന്നെയാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. കുറേ ദിവസങ്ങളായി ഇരുവരും തമ്മില്‍ എന്നും വഴക്കായിരുന്നുവെന്ന് അയല്‍ക്കാര്‍ പറഞ്ഞു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications