കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫോൺ ബാറ്ററിയുടെ ഒറിജിനലാണോയെന്ന് കടിച്ച് പരീക്ഷിക്കുന്നവർ അറിയാന്‍

Google Oneindia Malayalam News

ദില്ലി: നിങ്ങൾ ഫോൺ ബാറ്ററിയുടെ കൃത്യത ഉറപ്പാക്കുന്നതിനായി ബാറ്ററി കടിക്കാറുണ്ടോ? എങ്കില്‍ അതിന്‍റെ പരിണിതഫലം നിങ്ങളുടെ ചിന്തകൾക്കും അപ്പുറമായിരിക്കും.തന്‍റെ ഫോൺ ബാറ്ററി കടിച്ചു പരിശോധിച്ച ചൈനീസുകാരന്‍റെ അനുഭവം കണ്ടാൽ പിന്നെയാരും ഈ ദുസ്സാഹസത്തിന് മുതിരില്ല. ഐഫോൺ ബാറ്ററിയുടെ കൃത്യത ഉറപ്പാക്കാനായി കടിച്ചു പരീക്ഷിച്ചപ്പോൾ ലിഥിയം അയേൺ ബാറ്ററി മുഖത്തേക്ക് പൊട്ടിത്തെറിക്കുകയായിരുന്നു.

iphone

പൊട്ടിത്തെറി മുഴുവനായും കാമറയിൽ പതിഞ്ഞതോടെ സംഭവം വൈറലായി.വെള്ളിയാഴ്ച്ചയാണ് ബാറ്ററി പൊട്ടിത്തെറി ഉണ്ടായത്.എന്നാൽ ആരാണീ വ്യക്തിയെന്നോ എവിടെയാണിത് നടന്നതെന്നോ അറിയാൻ കഴിഞ്ഞിട്ടില്ല.വീഡിയോ വൈറലായതോടെ ചൈനീസ് ടെക്ക് ബ്ലോഗുകൾ ഈ വാര്‍ത്ത ഏറ്റെടുക്കുകയായിരുന്നു. ഇലക്ട്രോണിക് ഷോപ്പിലേക്ക് പോകുന്നയാൾ ബാറ്ററി വാങ്ങുകയും കടിച്ചു പരീക്ഷിക്കുന്നതും ദ‍ൃശ്യങ്ങളിലുണ്ട്.തുടർന്ന്മുഖത്തേക്ക് പൊട്ടിത്തെറിക്കുകയും ബാറ്ററി വലിച്ചെറിയുകയുമായിരുന്നു.

കടലിൽ കുളിക്കുന്നവനെ കുളത്തിന്റെ ആഴം കാട്ടി പേടിപ്പിക്കല്ലേ.. രൂക്ഷപ്രതികരണവുമായി ബിനീഷ് കോടിയേരി! കടലിൽ കുളിക്കുന്നവനെ കുളത്തിന്റെ ആഴം കാട്ടി പേടിപ്പിക്കല്ലേ.. രൂക്ഷപ്രതികരണവുമായി ബിനീഷ് കോടിയേരി!

English summary
Man bites iPhone battery; it explode in his face.Chinese man bite iPhone to check the authenticity and the lithium ion battery explodes in his face.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X