ഫുള്‍ ടാങ്ക് പെട്രോള്‍ അടിച്ചതിന് ശേഷം സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ബൈക്കിന് തീപീടിച്ചു- വീഡിയോ
Recommended Video

തിരുനെല്‍വേലി: പെട്രോള്‍ പമ്പില്‍ ബൈക്കിന് തീ പിടിച്ചത് പരിഭ്രാന്തി പരത്തി. തമിഴ്നാട്ടിലെ തിരുനെല്‍വേലിയിലാണ് അപകടം നടന്നത്. ബൈക്കില്‍ പെട്രോള്‍ നിറച്ചതിന് ശേഷം വീണ്ടും സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ തീ ആളിപടരുകയായിരുന്നു.
#WATCH: Bike and its rider catch fire when biker starts it after refuelling at a petrol pump in Tirunelveli. The man sustained burn injuries. #TamilNadu (CCTV Visuals) pic.twitter.com/ME9pqd3MSB
— ANI (@ANI) September 14, 2018
ബൈക്കിലുണ്ടായിരുന്നു യുവാവിന്റെ ദേഹത്തേക്കും തീ പടര്‍ന്നു. തുടര്‍ന്ന് യുവാവ് പെട്ടെന്ന് തന്നെ ബൈക്കില്‍ നിന്ന് ഇറങ്ങിയോടി. തീ പടരുന്നത് കണ്ട് ആദ്യം ചിതറിയോടിയ പെട്രോള്‍ പമ്പിലെ ജീവനക്കാരും മറ്റുള്ളവരും ഉടന്‍ തന്നെ തിരിച്ചെത്തി തീ അണച്ചത് വന്‍ അപകടം ഒഴിവാക്കി.
പൊള്ളലേറ്റ യുവാവിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്കില്‍ ഫുള്‍ടാങ്ക് പെട്രോള്‍ അടിച്ചതിനെ തുടര്‍ന്നുണ്ടായ ചോര്‍ച്ചയാണ് അപകടത്തിനിടയാക്കിയത്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

{document1}
-
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
സ്വർണം പവന് 50000 രൂപ വരെ; ലണ്ടൻ തന്ത്രവുമായി കേരളത്തിലെ വ്യാപാരികൾ, പിടിച്ച് നിൽക്കാൻ ഏകപോംവഴിയെന്ന്












Click it and Unblock the Notifications