ട്രെയിനില്‍ നിന്ന് 4 ലക്ഷം കവര്‍ന്നയാള്‍ പിടിയില്‍

അറസ്റ്റിലായ പ്രതിയുടെ പക്കല്‍ നിന്നും 4.7 ലക്ഷം രൂപ അടങ്ങിയ ബാഗ് കണ്ടെടുത്തു. ഉത്തംനഗറില്‍ നിന്ന് സീലാംപൂരിലേയ്ക്ക് പോകുന്ന യാത്രക്കാരന്റെ പണമാണ് മോഷ്ടിയ്ക്കപ്പെട്ടത്. രാജീവ് ചൗക്കില്‍ എത്തിയപ്പോഴാണ് ബാഗ് നഷ്ടമായ വിവരം യാത്രക്കാരന്‍ അറിയുന്നത്. തുടര്‍ന്ന് ഇയാള്‍ ബഹളമുണ്ടാക്കുകയും പൊലീസിന്റെ സഹായം തേടുകയും ചെയ്തു.
ഗജബയോടൊപ്പം മോഷണത്തിനായി മറ്റ് മൂന്ന് പേര്‍ കൂടി ഉണ്ടായിരുന്നെന്ന് പൊലീസിന് മൊഴി നല്‍കി. സംഘത്തെ പിന്തുടര്‍ന്ന് പൊലീസ് കണ്ടെത്തി. ഇവരുടെ പക്കല്‍ നിന്ന് മോഷണത്തിന് ഉപയോഗിയ്ക്കുന്ന പല ആയുധങ്ങളും കണ്ടെത്തി.












Click it and Unblock the Notifications