മുന്നുവട്ടവും നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രി, അനില്‍ ശര്‍മ്മ മൂന്നാമത്തെ വിരലും മുറിച്ചു മാറ്റി
പാറ്റന: മൂന്നാം വട്ടവും നിതീഷ് കുമാര്‍ ബീഹാര്‍ മുഖ്യമന്ത്രിയപ്പോള്‍ അനില്‍ കുമാര്‍ തന്റെ മുന്നാമത്തെ വിരലും മുറിച്ചുമാറ്റി. ഇത് മുഖ്യമന്ത്രിയോടുള്ള പ്രതിഷേധമല്ല പകരം ബീഹാര്‍ മുഖ്യമന്ത്രിയായി അധികാരമേറ്റതിന്റെ സന്തോഷം പ്രകടിപ്പിച്ചത് തന്റെ ഇടത് കൈയ്യുടെ വിരല്‍ മുറിച്ചുമാറ്റിക്കൊണ്ടാണ്.
വെള്ളിയാഴ്ച നിതീഷ് കുമാര്‍ സത്യപ്രതിഞ്ജ ചെയ്ത് അധികാരമേറ്റ ശേഷമാണ് ഇയാള്‍ വിരല്‍ മുറിച്ചു മാറ്റിയത്. ഇടതു കൈയിലെ വിരല്‍ കത്തി ഉപയോഗിച്ച് സ്വയം ഛേദിക്കുകയായിരുന്നു.

പാറ്റ്‌നയില്‍ നിന്ന് 55 കീലോമീറ്റര്‍ അകലെയുള്ള ജഹനാബാദ് സ്വദേശിയാണ് അനില്‍ ശര്‍മ്മ. മുറിച്ചു മാറ്റിയ വിരല്‍ പൂജിച്ച ശേഷം ഗംഗാനദിയില്‍ ഒഴുക്കിയതായി ഇയാള്‍ പറഞ്ഞു. മൂന്നു വരലുകളാണ് മുറിച്ചുമാറ്റിയത്. 2005, 2010, ലും അനില്‍ കുമാര്‍ മുറിച്ചു മാറ്റിയിരുന്നു.












Click it and Unblock the Notifications