മാങ്ങ പറിച്ചതിന് ആണ്‍കുട്ടിയുടെ പെരുവിരല്‍ അയ്യല്‍വാസി വെട്ടിയെടുത്തു
കാണ്‍പൂര്‍: തോട്ടത്തിലെ മാങ്ങ പറിച്ചതിന് ആണ്‍കുട്ടിയുടെ പെരുവിരല്‍ അയ്യല്‍വാസി വെട്ടിയെടുത്തു. ഉത്തര്‍പ്രദേശിലെ ബായ്സോള് വില്ലേജിലാണ് സംഭവം നടന്നത്.
ചൊവ്വാഴ്ച്ച വൈകുംനേരം പ്രേം ശങ്കര്‍ എന്നയാളുടെ തോട്ടത്തില്‍ നിന്ന് അയ്യല്‍വാസിയായ അന്‍ഷു എന്ന ആണ്‍കുട്ടിയാണ് മാങ്ങ പറിച്ചത്. കുട്ടിയുടെ കരച്ചില് കേട്ട് നാട്ടുക്കാര് ഓടികൂടിയപ്പോഴാണ് വിരല്‍ വെട്ടിമാറ്റി രക്തം ഒഴുകുന്നത് കണ്ടത്. ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അമിത രക്തസ്രാവത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ നിന്നും ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയതിന് ശേഷം കുട്ടിയ്ക്ക് സര്‍ജറി നടത്തി വിരല്‍ തുന്നി ചേര്‍ത്തു. ആശുപത്രി അധികൃതരാണ് സംഭവം പോലീസ് അറിയിച്ചത്.
അന്‍ഷുവിന്റെ പിതാവ് നല്കിയ പരാതിയില്‍ പ്രേം ശങ്കറിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജൂണ്‍ 9 ന് കൊല്‍ക്കത്തയില്‍ മാങ്ങ മോഷ്ടിച്ചതിന് യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് തല്ലികൊന്നിരുന്നു.
-
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും!












Click it and Unblock the Notifications