കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാങ്ങ പറിച്ചതിന് ആണ്‍കുട്ടിയുടെ പെരുവിരല്‍ അയ്യല്‍വാസി വെട്ടിയെടുത്തു

  • By ഭദ്ര
Google Oneindia Malayalam News

കാണ്‍പൂര്‍: തോട്ടത്തിലെ മാങ്ങ പറിച്ചതിന് ആണ്‍കുട്ടിയുടെ പെരുവിരല്‍ അയ്യല്‍വാസി വെട്ടിയെടുത്തു. ഉത്തര്‍പ്രദേശിലെ ബായ്‌സോള്‍ വില്ലേജിലാണ് സംഭവം നടന്നത്.

കഞ്ചാവ് കൃഷിയ്ക്ക് പിതാവ് തീ വെച്ച പരാതി മകന്‍ വിളിച്ച് പറഞ്ഞത് പോലീസില്‍, പണി ചോദിച്ച് വാങ്ങികഞ്ചാവ് കൃഷിയ്ക്ക് പിതാവ് തീ വെച്ച പരാതി മകന്‍ വിളിച്ച് പറഞ്ഞത് പോലീസില്‍, പണി ചോദിച്ച് വാങ്ങി

ചൊവ്വാഴ്ച്ച വൈകുംനേരം പ്രേം ശങ്കര്‍ എന്നയാളുടെ തോട്ടത്തില്‍ നിന്ന് അയ്യല്‍വാസിയായ അന്‍ഷു എന്ന ആണ്‍കുട്ടിയാണ് മാങ്ങ പറിച്ചത്. കുട്ടിയുടെ കരച്ചില്‍ കേട്ട് നാട്ടുക്കാര്‍ ഓടികൂടിയപ്പോഴാണ് വിരല്‍ വെട്ടിമാറ്റി രക്തം ഒഴുകുന്നത് കണ്ടത്. ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

murder

അമിത രക്തസ്രാവത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ നിന്നും ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയതിന് ശേഷം കുട്ടിയ്ക്ക് സര്‍ജറി നടത്തി വിരല്‍ തുന്നി ചേര്‍ത്തു. ആശുപത്രി അധികൃതരാണ് സംഭവം പോലീസ് അറിയിച്ചത്.

ഹോട്ട് സെല്‍ഫി കിട്ടിയത് വിദ്യാര്‍ത്ഥിയ്ക്ക്! ഡിലീറ്റ് ചെയ്യാന്‍ പകരം ചോദിച്ചത് രണ്ടു കാര്യങ്ങള്‍...ഹോട്ട് സെല്‍ഫി കിട്ടിയത് വിദ്യാര്‍ത്ഥിയ്ക്ക്! ഡിലീറ്റ് ചെയ്യാന്‍ പകരം ചോദിച്ചത് രണ്ടു കാര്യങ്ങള്‍...

അന്‍ഷുവിന്റെ പിതാവ് നല്‍കിയ പരാതിയില്‍ പ്രേം ശങ്കറിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജൂണ്‍ 9 ന് കൊല്‍ക്കത്തയില്‍ മാങ്ങ മോഷ്ടിച്ചതിന് യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് തല്ലികൊന്നിരുന്നു.

English summary
Village man, Prem Shankar chopped off the thumb of a teenager for plucking mangoes from his orchard.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X