ജൂനിയര്‍ കാസിനോവയ്ക്ക് കാമുകിമാര്‍ 7, ആഢംബര ജീവിതം, മോഷണം പ്രധാന തൊഴില്‍; അവസാനം...
നാഗ്പൂര്‍: ജൂനിയര്‍ കാസിനോവയായി ജീവിക്കാനാണ് ഇഷ്ടം. ജോലിക്ക് പോയി ജീവിക്കുന്നതിനോട് താല്പര്യം ഇല്ല. പ്രണയിക്കുന്ന പെണ്‍കുട്ടികളെ സന്തോഷവതികളായി കൊണ്ടു നടക്കുന്നതിന് മോഷണം തൊഴിലായി സ്വീകരിച്ച 26 കാരനെ പോലീസ് പിടിച്ചു.
ഭവനഭേദനത്തിന് മഹാരാഷ്ട്ര പോലീസ് ഓംപ്രകാശ് എന്ന ചെറുപ്പക്കാരനെ പിടികൂടിയപ്പോഴാണ് കഥകള്‍ പുറത്ത് വന്നത്. നിലവില്‍ ഏഴ് കാമുകിമാരാണ് ഓംപ്രകാശിനുള്ളത്. ഇവരെ സന്തോഷിപ്പിക്കുന്നതിന് വേണ്ടിയാണ് മോഷണം നടത്തുന്നത് എന്നായിരുന്നു നല്കിയ മൊഴി.

നിരന്തരം മദ്യപ്പിച്ച് കൊണ്ടിരിക്കുന്ന യുവാവ് ആഢംബര ജീവിതമാണ് നയിക്കുന്നത്. എസി കോച്ചില്‍ യാത്ര, പഞ്ച നക്ഷത്ര ഹോട്ടലില്‍ നിന്ന് ഭക്ഷണം, ഇതൊക്കെയാണ് പ്രധാന ഹോബികള്‍. കൂടെ കാമുകിമാരെ സന്തോഷിപ്പിക്കുന്നതിന് വിലപ്പിടിപ്പുള്ള സമ്മാനങ്ങള്‍. ഇതൊക്കെയാണ് പ്രധാന ചിലവുകള്‍.
ഛത്തീസ്ഗഢ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, പുനെ എന്നീ സംസംഥാനങ്ങളില് ഇയാള്‍ക്കെതിരെ പരാതികള്‍ നിലനില്‍ക്കുന്നുണ്ട്. അവസാനമായി നടത്തിയ മോഷണത്തിലാണ് ഇയാള്‍ പിടിയിലാകുന്നത്. ഇയാള്‍ മോഷ്ടിക്കുന്ന സ്വര്‍ണം വില്ക്കാന് സഹായിച്ച സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു.
-
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും












Click it and Unblock the Notifications