വാക്ക് തർക്കം!! ഭർത്താവ് ഭാര്യയുടെ തല വെട്ടിയെടുത്തു!!! പിന്നെ ചെയ്തത്!!!

  • Posted By:
Subscribe to Oneindia Malayalam

ലഖ്മിപൂർ: വാക്ക് തർക്കത്തെ തുടർന്ന് ഭർത്താവ് ഭാര്യയുടെ തലയറുത്തെടുത്തു.അറുത്തെടുത്ത തലയുമായി ഭർത്താവ് രാംസേവക് അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.ഉത്തർ പ്രദേശിലെ ലാഖ്മിപൂരിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

'പുലിമുരുകൻ വെറും പുലിയായി'!!! കണ്ണൂരിനെ വിറപ്പിച്ച പുള്ളിപ്പുലി ഇനിമുതൽ തിരുവനന്തപുരം മൃഗശാലയിൽ...

മോഹന്‍ലാലിന് വേണ്ടി രഞ്ജിത്ത് ഒരുക്കിയ തിരക്കഥയ്ക്ക് ക്ലൈമാക്‌സ് നിര്‍ദേശിച്ചത് പ്രിയദര്‍ശന്‍ !!

കേസിനെ കുറിച്ചു പൊലീസ് പറയുന്നതിങ്ങനെ: ഭാര്യ ഉഷയും ഭർത്താവ് രാംസേവകും തമ്മിൽ ദിനംപ്രതി വഴക്കിടുമായിരുന്നു. സംഭവ ദിവസം ഇവർ ഒരുമിച്ചാണ് കൃഷി സ്ഥലത്തേക്കു പോയത്, വഴക്ക് കൃഷി സ്ഥലത്തുവെച്ച് മൂർച്ഛിച്ചതോടെ ഭർത്താവ് മൂർച്ചയേറിയ മൺവെട്ടികൊണ്ട് ഭാര്യയുടെ തലക്ക് അടിക്കുകയായിരുന്നു. തുടർന്ന് അറുത്തെടുത്ത തലയുമായി രാംസേവക് അടുത്തുള്ള ഔട്ട് പോസ്റ്റിലെത്തി കീഴടങ്ങഘുകയായിരുന്നു.

murder

അതെസമയം രാംസേവകിന് മാനസിക പ്രശ്നങ്ങളുള്ള വ്യക്തിയാണെന്നു ഗ്രാമവാസികൾ പറയുന്നുണ്ട്. എനാനാൽ ഇക്കാര്യം സ്ഥിരികരിച്ചിട്ടില്ലെന്നു പെലീസ് ഉദ്യോഗസ്ഥൻ ഡികെ സിംഗ് കൂട്ടിച്ചേർത്തു.

English summary
52 year man cut his wife head, and suradaring police station
Please Wait while comments are loading...