മൂന്ന് വിവാഹം..! കയ്യിൽ ഭാര്യമാരുടെ അശ്ലീല എംഎംഎസ്സ് ..! പെണ്‍കുട്ടിയെ ബലാത്സംഗവും..!! ഒടുവില്‍..!!

  • By: അനാമിക
Subscribe to Oneindia Malayalam

ലക്‌നൗ: പലതരത്തിലുള്ള വിവാഹത്തട്ടിപ്പ് വീരന്മാരെക്കുറിച്ചുള്ള വാര്‍ത്തകള്‍ കേട്ടിട്ടുണ്ട്. പണവും സ്വര്‍ണവും തട്ടാനായി വിവാഹം കഴിച്ച് മുങ്ങുന്ന വിരുതന്മാരേറെയുണ്ട്. ഉത്തര്‍പ്രദേശിലെ ബെഹ്‌റെയ്ച്ചിലില്‍ പിടിയിലായ വീരന്‍ അതുക്കും മേലെയാണ്. ഇയാളുടെ കയ്യിലിരുപ്പ് ചെറുതൊന്നുമല്ല.

Read Also: ജയലളിതയുടെ എസ്‌റ്റേറ്റിലെ കൊലപാതകം: രഹസ്യങ്ങൾ ചുരുളഴിയുന്നു..! പിന്നില്‍ മോദി കളിച്ച നാടകം..!!

Read Also: പിണറായി സര്‍ക്കാരിനെ തകര്‍ക്കാന്‍ ട്രംപിന്റെ ശ്രമം..!! ചുക്കാന്‍ പിടിക്കുന്നത് ചാരസംഘടനയായ സിഐഎ..!!

Read Also: സുനാമി ഒരു ആവശ്യം ഉണ്ടാകുമ്പോള്‍ വരൂല..!! ചന്ദനമഴ അമൃതയുടെ ബ്രഹ്മാണ്ഡ ദുരന്ത വിവാഹ വീഡിയോ വൈറല്‍..!!

നാലാമതും വിവാഹം

മുപ്പതുകാരനായ ഡാനിഷ് എന്നയാളാണീ തട്ടിപ്പ് വീരന്‍. മൂന്ന് വിവാഹം കഴിച്ച് മൂന്ന് പേരെയും മൊഴി ചൊല്ലി നാലാമത്തെ വിവാഹം കഴിക്കാനുള്ള ശ്രമത്തിനിടെയാണ് ഇയാള്‍ പിടിയിലാവുന്നത്. മുന്‍ ഭാര്യമാര്‍ തന്നെയാണ് പണി കൊടുത്തത്.

ഭാര്യമാരുടെ അശ്ലീല ദൃശ്യങ്ങള്‍

ഭാര്യമാരുടെ അശ്ലീല ദൃശ്യങ്ങള്‍ അടങ്ങിയ എംഎംഎസ് ഉണ്ടാക്കി ഇയാള്‍ കയ്യില്‍ സൂക്ഷിച്ചിരുന്നു. ഇതുമായി പലതവണ മൂന്ന് സ്ത്രീകളേയും ബ്ലാക്ക്‌മെയില്‍ നടത്തുകയും പിന്നീട് ഇവരെ മൊഴി ചൊല്ലി ഉപേക്ഷിക്കുകയുമായിരുന്നു.

പണി കൊടുത്ത് മുൻഭാര്യമാർ

മൂന്ന് ഭാര്യമാരും ഇയാളുടെ നാലാം വിവാഹം തടയണം എന്നാവശ്യപ്പെട്ട് പോലീസിനെ സമീപിച്ചതോടെയാണ് വിവരം പുറം ലോകം അറിഞ്ഞത്. തങ്ങളുടെ അശ്ലീല വീഡിയോ കയ്യില്‍ വെച്ച് നടക്കുന്ന വിവരവും ഇവര്‍ പോലീസിനെ അറിയിച്ചു.

പെൺകുട്ടിയെ പീഡിപ്പിച്ചു

മാത്രമല്ല പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചതായും പരാതിയില്‍ പറയുന്നു. 2016 ഒക്ടോബര്‍ 24നാണ് ഇയാള്‍ ബന്ധുവായ 15കാരിയെ പീഡിപ്പിച്ചത്. ഈ പെണ്‍കുട്ടിയെ വിവാഹം കഴിക്കുകയും ചെയ്തു.

ദൃശ്യങ്ങൾ പ്രചരിപ്പിക്കും

അശ്ലീല വീഡിയോ ഭീഷണി ഈ പെണ്‍കുട്ടിയുടെ നേര്‍ക്ക് ഉപയോഗിക്കുകയും മുത്തലാഖ് ചൊല്ലി ഉപേക്ഷിക്കുകയും ചെയ്തു. ഭാവിയില്‍ പ്രശ്‌നമുണ്ടാക്കിയാല്‍ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി.

English summary
Man divorced 3 wives through triple talaq and tried to marry forth time cought by police.
Please Wait while comments are loading...