വിദേശത്തു നിന്നും ഭാര്യയുടെ ഫോണിലൂടെ മൊഴി ചൊല്ലി, മുത്തലാഖില്‍ ഇനിയും തീരുമാനമായില്ല
ഷഹാരന്‍പൂര്‍: മുത്തലാഖ് വിഷയം ആളികത്തുമ്പോള് ഭാര്യയെ വിദേശത്തു നിന്നും ഫോണില്‍ വിളിച്ച് ഭര്‍ത്താവ് തലാഖ് ചൊല്ലി. ഉത്തര്‍പ്രദേശിലെ ഷഹാരന്‍പൂര്‍ ജില്ലയിലാണ് സംഭവം.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഫോണില്‍ വിളിച്ച് മൂന്ന് തവണ തലാഖ് ചൊല്ലുകയായിരുന്നു എന്ന് യുവതി പറയുന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിവാഹം കഴിഞ്ഞ ഇവര്‍ക്ക് രണ്ട് വയസ്സുള്ള കുട്ടിയുണ്ട്.

കുഞ്ഞുണ്ടായതിന് ശേഷമാണ് ഭര്‍ത്താവിനും വീട്ടുകാര്‍ക്കും താല്പര്യ കുറവ് വന്ന് തുടങ്ങിയതെന്ന് പറയുന്നു. ആണ്‍കുഞ്ഞ് ജനിക്കാനായിരുന്നു ഭര്‍ത്താവ് ആഗ്രഹിച്ചതെന്നും പെണ്‍കുഞ്ഞ് ജനിച്ചതിന് ശേഷം മാനസികമായി പീഡിപ്പിക്കാറുണ്ടെന്നും പറയുന്നു.
മുത്തലാഖ് വിഷയത്തില്‍ സുപ്രീംകോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇപ്പോഴും വാദം തുടരുകയാണ്. ഇതു സംബന്ധിച്ച് വ്യക്തിഗത നിയമ ബോര്‍ഡ് കഴിഞ്ഞ ദിവസത്തില്‍ ഒപ്പുശേഖരണം നടത്തിയിരുന്നു. മുസ്ലീം സ്ത്രീകളുടെ ഭരണഘടനാ അവകാശത്തെ നിഷേധിക്കുന്നതാണ് മുത്തലാഖ് എന്നായിരുന്നു സര്‍ക്കാരിന്റെ വാദം.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications