വിവാഹമോചനത്തിനായി യുവാവിന്റെ യാത്രാ ചെലവ് 12 ലക്ഷം രൂപ
ചെന്നൈ :വിവാഹ മോചനത്തിന് ഇത്രയേറെ കഷ്ടപ്പോടോ?
ഒരു വിവാഹ മോചനത്തിനിനായി ഒരു യുവാവിന് എന്തോക്കെ നേരിടേണ്ടി വന്നെന്നോ. ചൈനയിലെ തുകല്‍ കമ്പനിയില്‍ സൂപ്പര്‍വൈസറായ 35 കാരനാണ് ഇത്തരം ഒരു അവസ്ഥ ഉണ്ടായത്.
ഇയാള്‍ വിവാഹമോചനത്തിനായി ചെന്നൈയിലേക്ക് യാത്രചെയ്തത് 30 തവണ. കോടതി നടപടികളില്‍ ഹാജരാകുന്നതിന് വേണ്ടി ഇയാള്‍ക്ക് എത്ര രൂപ ചെലവായെന്നോ? യാത്രാ ചെലവ് മാത്രം 12 ലക്ഷം രൂപയില്‍ കൂടുതലായി.

ചൈനയില്‍ നിന്നും ചെന്നൈയില്‍ വന്നുപോകുന്നതിന് 40000 രൂപയാണ് ഇയാള്‍ക്ക് യാത്രാക്കൂലി ഇനത്തില്‍ മാത്രം ചിലവായവ്. ഒടുവില്‍ നീണ്ട നിയമനടപടികള്‍ക്കൊടുവില്‍ ചെന്നൈ കുടുംബകോടതി ഇയാള്‍ക്ക് വിവാഹമോചനം അനുവദിച്ചു.
വിവാഹം കഴിഞ്ഞ് രണ്ടാം മാസത്തിലാണ് 35കാരന്‍ ചെന്നൈ സ്വദേശിയായ കോളജ് അധ്യാപികയായ ഭാര്യക്കെതിരെ വിവാഹമോചന ഹര്‍ജി നല്‍കിയിരുന്നു.
2009 ആഗസ്ത് 30നായിരുന്നു ഇവരുടെ വിവാഹം.












Click it and Unblock the Notifications