സെക്സിന് വിസമ്മതിച്ച വിധവയുടെ സ്വകാര്യ ഭാഗത്ത് ബിയർ കുപ്പി കയറ്റി !!! ചെയ്തത് അയൽവാസി
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതിയുടെ കരച്ചില് കേട്ട് അയല്‍വാസികള്‍ ഓടി എത്തുകയായിരുന്നു.
ജാര്‍ഖണ്ഡ്: സെക്സിന് വിസമ്മതിച്ച വിധവയുടെ സ്വകാര്യ ഭാഗത്ത് ബിയര്‍ കുപ്പി തിരുകി കയറ്റി. ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സയിലാണ്. സംഭവുമായി ബന്ധപ്പെട്ട് അയൽവാസിയ്ക്കായി പോലീസ് അന്വേഷണത്തിലാണ്.

ലതേഹാര്‍ ജില്ലയിലാണ് സംഭവം. മകള്‍ക്കൊപ്പം താമസിയ്ക്കുകയായിരുന്ന വിധവയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. അയല്‍വാസിയായ സുദര്ശന് ഠാക്കൂര്‍ എന്ന യുവാവ് വിധവയെ ആക്രമിച്ചത്.

രാത്രി വീട്ടില്‍ കയറി വന്ന സുദര്ശന് വിധവയോട് സെക്സിന് തയ്യാറാവണം എന്ന് ആവശ്യപ്പെട്ട്. എന്നാല്‍ യുവതി ഇത് എതിര്‍ത്തു. തുടര്‍ന്നാണ് യുവതിയെ മര്‍ദ്ദിയ്ക്കുകയും സ്വകാര്യ ഭാഗത്ത് ബിയര്‍ ബോട്ടില്‍ തിരുകി കയറ്റുകയും ചെയ്തു.

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതിയുടെ കരച്ചില് കേട്ട് അയല്‍വാസികള്‍ ഓടി എത്തുകയായിരുന്നു. അപ്പോഴേക്കും സുദര്ശന് ഓടി രക്ഷപ്പെട്ടിരുന്നു.

സുദര്‍ശനം ഉടന്‍ അറസ്റ്റ് ചെയ്യണം എന്ന് ആവശ്യപ്പെട്ട് സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ ഇയാളുടെ വീടിന് മുന്നില്‍ പ്രതിഷേധം നടത്തി. ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസിന്റെ ഉറപ്പിനെ തുടര്‍ന്നാണ് ഇവര്‍ പിരിഞ്ഞ് പോയത്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications