കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്ക് സുഹൃത്തിനൊപ്പം പ്രണയദിനം ആഘോഷിക്കാന്‍ പോയ യുവാവ് കൊല്ലപ്പെട്ട നിലയില്‍

  • By Siniya
Google Oneindia Malayalam News

ഗുഡ്ഗാവ്: ഫേസ്ബുക്ക് സുഹൃത്തായ യുവതിക്കൊപ്പം വാലന്റെന്‍സ് ഡേ ആഘോഷിക്കാന്‍ പോയ യുവാവ് കൊല്ലപ്പെട്ട നിലയില്‍. സംഭവുമായി പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 27 കാരനായ ഈശ്വറാണ് കൊല്ലപ്പെട്ടത്. യുവതിയും ഈശ്വറും തമ്മില്‍ മാസങ്ങളായി ഫേസ്ബുക്കിലൂടെ ബന്ധം പുലര്‍ത്തിയിരുന്നു.

സുശാന്തിയിലെ കെട്ടിടത്തില്‍ നിന്ന് ഈശ്വറും യുവതിയുടെ സംസാരിച്ചു നില്‍ക്കുന്നതിനിടയില്‍ സഹോദരി ഭര്‍ത്താവും കാര്‍ ഡ്രൈവര്‍ അനില്‍ കുമാറും അവിടെ എത്തുകയായിരുന്നു. ഈശ്വറിനെ ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്നും താഴെക്കിടുകയായിരുന്നു.

യുവാവ് കൊല്ലപ്പെട്ടത്

യുവാവ് കൊല്ലപ്പെട്ടത്

ദില്ലിയില്‍ ഫേസ്ബുക്ക് സുഹൃത്തുമായി വാലന്റെന്‍സ് ഡേ ആഘോഷിക്കാന്‍ എത്തിയ യുവാവാണ് കൊല്ലപ്പെട്ടത്. ഈശ്വര്‍ 27 ആണ് കഴിഞ്ഞ ദിവസം മരിച്ചത്.

പ്രണയ ദിനം ആഘോഷം

പ്രണയ ദിനം ആഘോഷം

ഫേസ്ബുക്കിലൂടെ മാസങ്ങളായി പരിചയമുള്ള ഇരുവരും ചേര്‍ന്ന് ദില്ലിയിലെ ഗുഡ്ഗാവിലെ സുശാന്തിയിലെത്ത് പ്രണയ ദിനം ആഘോഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

മര്‍ദ്ദിച്ചു കൊലപ്പെടുത്തി

മര്‍ദ്ദിച്ചു കൊലപ്പെടുത്തി

27 കാരനായ ഈശ്വറിനെ യുവതിയുടെ ബന്ധുക്കള്‍ ക്രൂരമായി മര്‍ദ്ദിച്ച ശേഷം ഇയാളെ കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴേക്കിടുകയായിരുന്നു.

സംഭവം ഇങ്ങനെ

സംഭവം ഇങ്ങനെ

സുശാന്തിയിലെ കെട്ടിടത്തില്‍ നിന്ന് ഈശ്വറും യുവതിയുടെ സംസാരിച്ചു നില്‍ക്കുന്നതിനിടയില്‍ സഹോദരി ഭര്‍ത്താവും കാര്‍ ഡ്രൈവര്‍ അനില്‍ കുമാറും അവിടെ എത്തുകയായിരുന്നു. ഈശ്വറിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്നും താഴെക്കിട്ടു.

മരിച്ചില്ലെന്ന സംശയം

മരിച്ചില്ലെന്ന സംശയം

യുവാവിനെ താഴേക്കിട്ട് ശേഷം മരിച്ചിട്ടില്ലെന്ന മനസ്സിലായ ഇവര്‍ ഈശ്വറിനെ കാറില്‍ കയറ്റി ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു.

കേസ് രജിസ്റ്റര്‍ ചെയ്തു

കേസ് രജിസ്റ്റര്‍ ചെയ്തു

രമേശിനും അനിലിനുമെതിരെ ഗുഡ്ഗാവ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇരുവരും ഒളിവിലാണെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.

English summary
man goes to Gurgaon to celebrate Valentine's Day with Facebook friend gets killed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X