Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവതിയുടെ മാനസിക പീഡനം സഹിക്കാതെ യുവാവ് ആത്മഹത്യ ചെയ്തു

സന്‍ഗാനര്‍ സ്ഥലത്ത് വെച്ച് 40 വയസ്സുകരാന്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. ജുന്‍ജുനു സ്വദേശിയായ സത്യനാരായണനാണ് ആത്മഹത്യ ചെയ്തത്.

ജയ്പൂര്‍: സന്‍ഗാനര്‍ സ്ഥലത്ത് വെച്ച് 40 വയസ്സുകരാന്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. ജുന്‍ജുനു സ്വദേശിയായ സത്യനാരായണനാണ് ആത്മഹത്യ ചെയ്തത്. യുവാവിന്റെ പോക്കറ്റില്‍ നിന്നും ലഭിച്ച ആത്മഹത്യക്കുറിപ്പില്‍ നിന്നും 26 കാരിയായ കാമുകിയുടെ മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പറയുന്നു.

ബുധനാഴ്ച രാവിലെയാണ് പ്ലാറ്റ്‌ഫോമില്‍ നിന്നും യുവാവിന്റെ മൃതദേഹം റെയില്‍വേ പോലീസ് കണ്ടെത്തുന്നത്. കത്തില്‍ സൂചിപ്പിച്ച യുവതിയുടെ വിലാസത്തില്‍ യുവതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

suicide

26 കാരിയുമായി താന്‍ പ്രണയത്തിലായിരുന്നു എന്നും 2 ലക്ഷം രൂപ യുവതി പറ്റിച്ചു, ഇപ്പോള്‍ തന്നെ ഭീഷണിപ്പെടുത്തകുയാണെന്നും യുവാവ് കത്തില്‍ പറഞ്ഞിരുന്നു. യുവാവിന്റെ മരണത്തില്‍ പെണ്‍കുട്ടിയ്ക്ക് പങ്കുണ്ടോ എന്ന കാര്യം അന്വേഷിക്കുകയാണെന്ന് പോലീസ് പറഞ്ഞു, യുവാവിന്റെ ഫോണ്‍ കോളുകളും പരിശോധിച്ച് വരികയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+