ആൻറിയുടെ കൂടെ ലോഡ്ജിലേക്ക് പോയി; കൂടെ സഹപ്രവർത്തകനും, പെൺകുട്ടിക്ക് പിന്നീട് സംഭവിച്ചത്... വീഡിയോ!
താനെ: പതിനെട്ട് കാരിയെ യുവവാവ് ക്രൂരമായി പീഡിപ്പിച്ച് ചിത്രങ്ങൾ പകർത്തി. പെൺകുട്ടിയെ പീഡിപിക്കാൻ യുവാവിന് കൂട്ടു നിന്നത് പെൺകുട്ടിയുടെ ആന്റി. സുധാർ ബൊറാഡെയാമ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടിയുടെ പരാതിയിൽ പോലീസ് യുവാവിനെയും ആൻറിയെയും അറസ്റ്റ് ചെയ്തു. താനയിലെ ബദലാപൂരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
മൂന്ന് പേരും ഒരേ കമ്പനിയിൽ ജോലി ചെയ്യുന്നവരാണ്. ലോഡ്ജിൽ വച്ചായിരുന്നു പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയത്. സംഭവ ദിവസം പെൺകുട്ടിയും ആന്റിയും പൂനെയിലെ ലോണാവാല ക്ഷേത്രത്തിൽ പോയിരരുന്നു. അവിടെ വച്ച് യുവാവും അവരുടെ കൂടെ കൂടുകയായിരുന്നു. തുടർന്ന് മൂന്ന് പേരും സമീപത്തുള്ള ലോഡ്ജിൽ മുറിയെടുത്തു.

തുടർന്ന് ലോഡ്ജിൽ വച്ച് പെൺകുട്ടിയെ യുവാവ് പീഡിപ്പിക്കുകയായിരുന്നു. പീഡിപ്പിക്കുന്നതോടൊപ്പം തന്നെ അതിന്റെ ദൃശ്യങ്ങളും യുവാവ് പകർത്തി. ഇതിനെല്ലാം പെൺകുട്ടിയുടെ ആൻറിയാണ് കൂട്ടു നിന്നത്. ലോഡ്ജിൽ നടന്ന കാര്യങ്ങൽ പുറത്ത് പറഞ്ഞാൽ സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് യുവാവ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി. എന്നാൽ വീട്ടിലേക്ക് തിരിച്ചെത്തിയ പെൺകുട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു.












Click it and Unblock the Notifications