Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹമോചിതരായ ദമ്പതികള്‍ ഫേസ്ബുക്കില്‍ വ്യാജപേരില്‍ പ്രണയിച്ചു, കണ്ടുമുട്ടിയപ്പോള്‍ അടിയുടെ പൂരം!!

ബറേലി: ദാമ്പത്യ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയിലെന്ന് ബോധ്യമായപ്പോഴാണ് ഭാര്യയും ഭര്‍ത്താവും വിവാഹമോചനം തേടാന്‍ തീരുമാനിച്ചത്.

ബന്ധങ്ങള്‍ തുടങ്ങുന്നതിലും അവസാനിപ്പിക്കുന്നതിലും വലിയ പങ്ക് ഇന്ന് സോഷ്യല്‍ മീഡിയക്കാണല്ലോ.. വിവാഹ മോചനം നേടിയ ശേഷം ഇരുവരും വ്യാജ അക്കൗണ്ടുകള്‍ ഫേസ്ബുക്കില്‍ ഉണ്ടാക്കി. ഇരുവരും വ്യാജന്‍മാരായത് കൊണ്ട് പരസ്പരം കണ്ടുപിടിക്കാന്‍ രണ്ട് പേര്‍ക്കും കഴിഞ്ഞില്ല. ബാക്കി കഥ തുടര്‍ന്ന് വായിക്കൂ...

വിവാഹം, വിവാഹ മോചനം

വിവാഹം, വിവാഹ മോചനം


വിവാഹം കഴിഞ്ഞ് കുറച്ച് നാളുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ ഒരുമിച്ച് ജീവിക്കാന്‍ കഴിയില്ലെന്ന് ദമ്പതികള്‍ക്ക് ഉറപ്പായി. പിന്നീട് വിവാഹ മോചനം തേടുകയും ചെയ്തു.

വ്യാജന്‍മാര്‍

വ്യാജന്‍മാര്‍


ഇരുവരും ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി. അബദ്ധത്തില്‍ പരിചയപ്പെടുകയും ചെയ്തു.

പിന്നീട് പ്രണയം

പിന്നീട് പ്രണയം


ഫേസ്ബുക്കില്‍ പരിചയപ്പെട്ട ഇവര്‍ പ്രണയത്തിലായി. കള്ളങ്ങള്‍ മാത്രം പറഞ്ഞിരുന്നതിനാല്‍ പരസ്പരം മനസിലാക്കാന്‍ കഴിഞ്ഞില്ല.

ഒത്തുകൂടല്‍

ഒത്തുകൂടല്‍


പ്രണയിനികള്‍ പരസ്പരം കാണാന്‍ തീരുമാനിച്ചതാണ് ട്വിസ്റ്റ്. കാമുകിയെ കാണാന്‍ പോയ യുവാവ് കണ്ടത് പഴയ ഭാര്യയെ. ബാക്കി പറയാനുണ്ടോ... അടിയും പിടിയും ബഹളവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+