കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെട്രോയിൽ നിയമലംഘനം!!! പോലീസ് പിടിയിലായ യുവാവ് സ്റ്റേഷനിൽ നിന്ന് താഴേക്ക് ചാടി!!!

ഒറീസ സ്വദേശിയായ രാജ് കുമാര്‍ എന്ന പതിനെട്ടുകാരനാണ് റോഡിലേക്ക് ചാടിയത്.

  • By Ankitha
Google Oneindia Malayalam News

മുംബൈ: മെട്രോയിൽ നിയമലംഘിച്ചു യാത്ര ചെയ്തതിനു പിടിയിലായ പതിനെട്ടുകാരൻ മെട്രോ സ്റ്റേഷനിൽ നിന്നും താഴേക്ക് ചാടി. ഒറീസ സ്വദേശിയായ രാജ് കുമാർ ആണ് മുപ്പതടി ഉയരത്തിൽ നിന്ന് താഴേക്ക് ചാടിയത്. കൈയ്ക്ക് പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ജൂനൈദിന്റെ ​ മരണത്തിൽ പ്രതിഷേധിച്ച് സോഷ്യൽ മീഡിയ !!! 5​ നഗരങ്ങളിൽ ​നോട്ട്​ ഇൻ ​നെയിം ക്യാംപെയ്ൻ!!ജൂനൈദിന്റെ ​ മരണത്തിൽ പ്രതിഷേധിച്ച് സോഷ്യൽ മീഡിയ !!! 5​ നഗരങ്ങളിൽ ​നോട്ട്​ ഇൻ ​നെയിം ക്യാംപെയ്ൻ!!

നടി ആരെന്നും എന്തെന്നും എല്ലാവർക്കുമറിയാം...! ഇരയെന്നേ വിളിക്കാനാവൂ..?? പരിഹാസവുമായി ഇന്നസെന്റും..!നടി ആരെന്നും എന്തെന്നും എല്ലാവർക്കുമറിയാം...! ഇരയെന്നേ വിളിക്കാനാവൂ..?? പരിഹാസവുമായി ഇന്നസെന്റും..!

സംഭവത്തെ പറ്റി പോലീസ് പറയുന്നതിങ്ങനെ: മെട്രോയിൽ കയറുന്നതിനായുള്ള ടോക്കൺ രാജ്കുമാറിന്റെ കൈവശമില്ലായിരുന്നു. ടോക്കൻ ഇടാത്തതിനെ തുടർന്ന് ഗേറ്റ് തുറന്നില്ല. തുടർന്ന് സുരക്ഷ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നതിനായി ഇയാളെ കൊണ്ടു പോകുകയായിരുന്നു. ഇവിടെ നിന്ന് രക്ഷപ്പെടനായാണ് രാജ് കുമാർ താഴേക്ക് ചാടിയത്.സംഭവം നടക്കുന്ന സമയത്ത് ഇയാള്‍ മദ്യപിച്ചിരുന്നതായാണ് വിവരം.

metro

എഎഫ്‌സി ഗേറ്റ് തുറക്കാതിരുന്നതിന് പിന്നില്‍ മറ്റ് പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്ന് മെട്രോ അധികൃതര്‍ വ്യക്തമാക്കി.ടോക്കണ്‍ എടുക്കുന്ന ഒരാള്‍ നിശ്ചിത സമയത്തിനുള്ളില്‍ തന്നെ യാത്ര പൂര്‍ത്തിയാക്കേണ്ടതുണ്ട്. അല്ലെങ്കില്‍ സ്വാഭാവികമായും അത് റദ്ദാകുകയും എഎഫ്‌സി തുറക്കാതിരിക്കുകയും ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.സകിനാക സ്റ്റേഷനിൽ നിന്നാണ് രാജ് കുമാർ മെട്രോയിൽ കയറിയത്.

English summary
An 18-year-old man jumped off the concourse of Ghatkopar metro station in Mumbai after he was found "tailgating" at the automatic fare collection gate and was being taken for questioning by the security personnel on Sunday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X