സുഹൃത്ത് ബലാത്സംഗത്തിനെതിരെ പരാതി നല്‍കി, കെട്ടിടത്തില്‍ നിന്നു ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം
മുംബൈ: സുഹൃത്തിനെതിരെ ബലാത്സംഗത്തിന് പരാതി നല്‍കിയതില്‍ യുവാവ് കെട്ടിടത്തില്‍ നിന്ന് ചാടി ആത്മാഹത്യാ ശ്രമം. യുവതിമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു യുവാവ് ആത്മഹത്യ ശ്രമം നടത്തിയത്.
സംഭവത്തെ കുറിച്ച് പോലിസ് പറയുന്നത് ഇങ്ങനെ താനെ സ്വദേശിയായ 24 കാരന്‍ വൈഭവ് യാദവ് അസ്‌ഘേകറാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇയാള്‍ കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്നും ചാടുകയായിരുന്നു. സുഹൃത്തായ യുവതിയെ കഴിഞ്ഞ മെയ്യ് മാസത്തില്‍ ഹോട്ടലില്ർ വച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു.

തുടര്‍ന്ന് യുവതി വൈഭവിനോട് കല്യാണം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ യുവതിയുടെ ഈ ആവശ്യം നിരസിക്കുകയായിരുന്നു. പിന്നിട് പരാതി നല്‍കുകയായിരുന്നു.
ഇവര്‍ നേരത്തെ പ്രണയിച്ചിരുന്നു.എന്നാല്ർ യുവാവ് വിവാഹത്തില്‍ നിന്നും പിന്‍മാറുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പോലിസ് കപൂര്‍വ്വാഡി പോലിസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം യുവതിയെ കണ്ടതിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.












Click it and Unblock the Notifications