Get Updates
Get notified of breaking news, exclusive insights, and must-see stories!

ആണ്‍കുഞ്ഞിനെ ഗര്‍ഭം ധരിക്കാത്ത ഭാര്യയോട് ഭര്‍ത്താവ് ചെയ്തത്!!

വഡോദര: ആണ്‍കുഞ്ഞിന് ഗര്‍ഭം ധരിക്കാത്ത യുവതിയെ കിണറ്റില്‍ തള്ളിയിട്ടു കൊന്നു. നാലു പെണ്‍കുട്ടികളുടെ അമ്മയായ ഹെറ്റല്‍ പാര്‍മര്‍(30) ആണ് കൊലപ്പെട്ടത്.

സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് ജിതേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു. ബാഗിഡോള്‍ ജില്ലയിലെ ഗോദ്രാ താലൂക്കില്‍ വെള്ളിയാഴ്ച്ചയാണ് അപകടം നടന്നത്.

dead-web1

നാല് പെണ്‍മക്കളുടെ അമ്മയായ യുവതിയ്ക്ക് ആണ്‍കുഞ്ഞ് പിറക്കാത്തതിനാല്‍ ജീവിക്കാന്‍ അവകാശം ഇല്ലെന്നാണ് ഇയാള്‍ പറഞ്ഞത്. യുവതിയെ ബലമായി കിണറ്റിലേക്ക് തള്ളിയിട്ടാണ് കൊന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+