ഭാര്യയെ കൊന്ന് മൃതദേഹവുമായി വീട്ടിൽ ചെന്നു !! ചോദ്യം ചെയ്ത അമ്മായി അമ്മയ്ക്കും വെടിയേറ്റു !!!
പോസ്റ്റ് ഗ്രാജ്വോറ്റ് ആയ സതേന്ദ്രയ്ക്ക് ഭാര്യയെ സംശയം ആയിരുന്നു. ഭാര്യ രാജ് കുമാരിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നാണ് ഇയാള്‍ വിശ്വസിച്ചിരുന്നത്.
ഗാസിയാബാദ്: അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് ഭര്‍ത്താവ് ഭാര്യയെ വെടിവെച്ച്. അക്രമത്തിനിടെ ഗുരുതരമായി പരിക്കേറ്റ അമ്മായിഅമ്മ ആശുപത്രിയിലാണ്.
സതേന്ദ്ര എന്ന യുവാവാണ് ഭാര്യ രാജ് കുമാരിലെ വെടിവെച്ച് കൊന്നത്. വീട്ടുജോലികള്‍ ചെയ്ത് കൊണ്ടിരിക്കുകയായിരുന്ന രാജ്കുമാരിയെ കാറില്‍ തൊട്ടടുത്തുള്ള വയലിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് സതേന്ദ്ര കൊന്നത്.

പോസ്റ്റ് ഗ്രാജ്വോറ്റ് ആയ സതേന്ദ്രയ്ക്ക് ഭാര്യയെ സംശയം ആയിരുന്നു. ഭാര്യ രാജ്കുമാരിയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നാണ് ഇയാള്‍ വിശ്വസിച്ചിരുന്നത്. ഈ പേരും പറഞ്ഞ് ഇവരുടെ വീട്ടില്‍ വഴക്ക് പതിവായിരുന്നു.

മൂന്ന് മക്കളാണ് സതേന്ദ്ര, രാജ്കുമാരി ദമ്പതികള്‍ക്ക് ഉള്ളത്. ഭാര്യയോട് വഴക്കിടുന്ന സതേന്ദ്ര ഒരു നാടന്‍ തോക്ക് സംഘടിപ്പിച്ചു. ഭാര്യയെ കൂട്ടി വയലിലേത്ത് പോയ സതേന്ദ്ര അവിടെ വെച്ചാണ് വെടിവെച്ച് കൊന്നത്.

മൃതദേഹവുമായി സതേന്ദ്ര നേരെ പോയത് അടുത്ത ഗ്രാമത്തിലെ ഭാര്യവീട്ടിലേക്കാണ് . കാറിന്റെ പിന്‍സീറ്റില്‍ കിടത്തിയ നിലയില്‍ ആയിരുന്നു മൃതദേഹം. അവിടെ ചെന്ന് അമ്മായി അമ്മയുമായി വഴക്കിട്ടു. ഇവരേയും വെടിവെച്ചു.

സതേന്ദ്രയുടെ അമ്മായി അമ്മ ഇന്ദ്രാണിയ്ക്കും വെടിയേറ്റു. വയറിന് ഗുരുതരമായി പരിക്കേറ്റ ഇന്ദ്രാണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications