ചായകൊടുക്കാന് വൈകിയതിന് ഭാര്യയെ കുത്തിക്കൊന്നു
ഭുവനേശ്വര്‍: ചായ കൊടുക്കാന്‍ വൈകിയതിന് ഭര്‍ത്താവ് ഭാര്യ ശിക്ഷിച്ചത് ഇത്തിരി കടുത്തുപോയി. കത്തിക്കൊണ്ട് കുത്തിക്കൊല്ലുകയാണ് ചെയ്തത്. സംഭവം നടന്നത് ഒറീസയിലാണ്.
ഒറീസയിലെ ഝെങ്കനാലില് ജില്ലയിലെ ഗുഹാലിപാല് ഗ്രാമത്തില്‍ ആഗസ്റ്റ് 20 ബുധാഴ്ചയാണ് സംഭവം നടന്നത്. മാഹാലിയ നായക് എന്ന് 56 കാരനാണ് ഈ ക്രൂരകൃത്യം ചെയ്തത്. ഇരയായത് ഭാര്യ ഝാനയും.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ചായപ്രശ്നം തുടങ്ങിയതത്രെ. രാവിലെ എഴുന്നേറ്റ് മഹാലിയ ചായ ചോദിച്ചെങ്കിലും ഭാര്യ കൊടുക്കാന്‍ ഇത്തിരി താമസിച്ചു പോയി. പിന്നെ ഇതിന്റെ പേരിലായി തര്‍ക്കം. തര്‍ക്കം മൂത്തപ്പോള്‍ ഭാര്യക്കും വാശിയായി.
ചായ വൈകിയതിന്റെ പേരില്‍ ചീത്ത പറഞ്ഞ ഭര്‍ത്താവിന് ഭക്ഷണം ഉണ്ടാക്കിക്കൊടുക്കില്ലെന്നായി ഭാര്യ ഝാന. ഒരു ദിവസം കാര്യങ്ങള്‍ ഇങ്ങനെ മുന്നോട്ട് പോയെങ്കിലും ബുധനാഴ്ച രാവിലെ മഹാലിയ പ്രശ്നം വീണ്ടും എടുത്തിടുകയായിരുന്നവത്രെ.
ചായത്തര്ക്കവും ഭക്ഷണത്തര്ക്കവും മൂത്തപ്പോള്‍ വാക്കേറ്റമായി. ഒടുവില്‍ മഹാലിയ ഭാര്യയെ കത്തിയെടുത്ത് കുത്തിക്കൊല്ലുകയായിരുന്നു. ഭുവനേശ്വരില്‍ നിന്ന് 110 കിലോമീറ്റര്‍ അകലെയാണ് സംഭവം നടന്ന ഗ്രാമം. പോലീസ് മഹാലിയയെ അറസ്റ്റ് ചെയ്തപ്പോള്‍ മാത്രമാണ് നാട്ടുകാര്‍ പോലും സംഭവം അറിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications