കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മീന്‍ കറി പാചകം ചെയ്യാന്‍ വിസമ്മതിച്ച ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി: സംഭവം അതിക്രൂരം

  • By Siniya
Google Oneindia Malayalam News

ഹസ്സന്‍: മീന്‍ കറി പാചകം ചെയ്യാത്തതിന് യുവാവ് ഭാര്യയെ കൊലപ്പെടുത്തി. ഹസ്സനിലെ ബെറ്റാദല്ലി ഗ്രാമത്തിലാണ് സംഭവം. മീന്‍ കറി പാചകം ചെയ്തില്ലെന്നാരോപിച്ച് യുവാവ് ഭാര്യയെ മര്‍ദ്ദിക്കുകയായിരുന്നു. ശനിയാഴ്ച രാത്രിയാണ് സംഭവം.

മീന്‍ കറി പാചകം ചെയ്യുന്നതിനെ സംബന്ധിച്ച് ഇരുവരും തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് കലാശിച്ചത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ശോഭയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലായിരിക്കെ ഞായറാഴ്ച ശോഭ മരണത്തിന് കീഴടങ്ങി.

വിസമ്മിതിച്ചത്

വിസമ്മിതിച്ചത്

ശനിയാഴ്ച മദ്യപിച്ച മത്സ്യവുമായി വീട്ടിലെത്തിയ ഗണേഷ് കറി പാചകം ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ ശോഭ ഇതിന് വിസമ്മതിച്ചു.

വെജിറ്റേറിയന്‍

വെജിറ്റേറിയന്‍

മാംസാഹാരം കഴിക്കാതിരുന്ന ഗണേഷ് സമീപകാലത്താണ് മാംസാഹാരം കഴിച്ചു തുടങ്ങിയത്. അടുത്തിടെ മദ്യത്തിന് അടിമയായ ഗണേഷ് ധാരാളം മാംസാഹാരം കഴിച്ചിരുന്നു.

പ്രകോപിതനായത്

പ്രകോപിതനായത്

മാംസാഹാരം കഴിക്കാതിരുന്ന ശോഭാ വീട്ടില്‍ മീന്‍ വാങ്ങുന്നത് എതിര്‍ത്തിരുന്നു. എന്നാല്‍ ഇതിനെ തുടര്‍ന്നുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് കലാശിച്ചത്.

കൊലപാതകം

കൊലപാതകം

മീന്‍ കറി പാചകം ചെയ്യാന്‍ വിസമ്മതിച്ചതിന് ഗണേഷ് ശോഭയെ ആക്രമിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ശോഭയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 ചികിത്സയിലായിരിക്കെ

ചികിത്സയിലായിരിക്കെ

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശോഭ ഞായറാഴ്ച വൈകിട്ടോടെ മരണത്തിന് കീഴടങ്ങി.

English summary
Man kills wife over fish curry in karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X