ഭാര്യയുടെ കാമുകനെ വെട്ടിനുറുക്കി കനാലിലെറിഞ്ഞു ഭര്‍ത്താവ് പോലീസില്‍ കീഴടങ്ങി
മൈസൂരു: ഭാര്യയുടെ കാമുകനെ കൊന്ന് ഭര്‍ത്താവ് പോലീസില്‍ കീഴടങ്ങി. മൈസൂരു സ്വദേശിയായ തീര്ത്ഥചാരിയാണ് സുഹൃത്തുക്കളുടെ സഹായത്തോടെ ഭാര്യാകാമുകനെ കൊലപ്പെടുത്തിയതിനു ശേഷം കീഴടങ്ങിയത്. ചന്നകേശവ (45) ആണ് കൊല്ലപ്പെട്ടത്.
മൈസൂര്‍ പെരിയ പട്ടണ താലൂക്കില്‍ ഹലഗൂര്‍ വില്ലേജിലാണ് സംഭവം. പത്തു വര്‍ഷം മുമ്പാണ് തീര്ത്ഥചാരി മൈസൂരു സ്വദേശി താരയെ വിവാഹം കഴിച്ചത്. ഭാര്യയ്ക്ക് ചന്നകേശവയുമായുള്ള ബന്ധമറിഞ്ഞ തീര്ത്ഥചാരി അയാളെ കൊലപ്പെടുത്താന്‍ പദ്ധതിയിടുകയായിരുന്നു.

തുടര്‍ന്ന് വൈകിട്ട് ജോലി കഴിഞ്ഞു വീട്ടിലേക്കു പോവുകയായിരുന്ന ചന്നകേശവയെ മാരകായുധങ്ങളുപയോഗിച്ച് വെട്ടികൊലപ്പെടുത്തിയ ശേഷം സോമ് വാര് പേട്ട് താലൂക്കിലെ ഹരംഗി ഡാം കനാലിലെറിയുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് തീര്ത്ഥാചാരിയെയും നാലു സുഹൃത്തുക്കളെയും പോലീസ് അറസ്റ്റു ചെയ്തു. ബെട്ടദപുര പോലീസ് കെസെടുത്തു അന്വേഷണം തുടങ്ങി.
-
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
സ്വർണം പവന് 50000 രൂപ വരെ; ലണ്ടൻ തന്ത്രവുമായി കേരളത്തിലെ വ്യാപാരികൾ, പിടിച്ച് നിൽക്കാൻ ഏകപോംവഴിയെന്ന്












Click it and Unblock the Notifications