ജീന്‍സും ടിഷര്‍ട്ടും ധരിച്ച ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി
പുനെ: ജീന്‍സും ഷര്‍ട്ടും ധരിച്ചതിന് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. 21കാരിയായ പൂജയാണ് കൊല്ലപ്പെട്ടത്. ജീന്‍സും ഷര്‍ട്ടും ധരിക്കുന്നതില്‍ ഭര്‍ത്താവിന് ഇഷ്ടമില്ലായിരുന്നതായും ഇവര്‍ തമ്മില്‍ തര്‍ക്കം നടന്നിരുന്നതായും അയല്‍വാസികള്‍ പോലീസില്‍ പറഞ്ഞു.
കൊലപാതകത്തിനു ശേഷം 24 കാരനായ രഞ്ജിത്ത് വീട് പുറത്തു നിന്നും പൂട്ടി ഒളിവില്‍ പോയി. മൃതശരീരം അഴുകി മണം വന്നപ്പോള്‍ അയ്യല്‍വാസികള്‍ പോലീസില്‍ അറിയിക്കുയയാിരുന്നു. പ്രതിക്കു വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമായി നടന്നു കൊണ്ടിരിക്കുകയാണ്..

പ്രശ്‌നം തുടങ്ങുന്നത് വസ്ത്രധാരണത്തില്‍
ജീന്‍സും ഷര്‍ട്ടും ധരിക്കുന്നതില്‍ നിന്നാണ് പ്രശ്‌നം ആരംഭിക്കുന്നത്.

യുവതലമുറയില്‍ ജീന്‍സ് ധരിക്കാത്തവര്‍ ഉണ്ടോ?
ഭാര്യയും ഭര്‍ത്താവും ചെറുപ്പക്കാര്‍ ആണ്്. ഈ തലമുറയില്‍ ജീന്‍സും ടിഷര്‍ട്ടും ധരിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു

ഭര്‍ത്താവിന്റെ ഇഷ്ടം നോക്കിയില്ല
ദമ്പതികള്‍ തമ്മില്‍ മുന്‍പും വസ്ത്ര ധാരണത്തെ ചൊല്ലി വഴക്ക് ഉണ്ടായിട്ടുണ്ട്. ഭര്‍ത്താവിന് ഇഷ്ടമില്ലാത്ത വസ്ത്രം ധരിച്ചതാണ് കൊലപാതകത്തില്‍ വരെ എത്തിച്ചത്.

പുറം ലോകം അറിയുന്നത് ദിവസങ്ങള്‍ക്കു ശേഷം
കൊലപാതകത്തിനു ശേഷം ശരീരം അഴുകി മണം വന്നപ്പോഴാണ് അയ്യല്‍വാസികള്‍ കാര്യം അറിയുന്നത്.

ഭര്‍ത്താവ് ഒളിവില്‍
ഭാര്യയെ കൊന്ന് വീട്ടില്‍ പൂട്ടിയിട്ട ശേഷം ഭര്‍ത്താവ് രഞ്ജിത്ത് ഒളിവിലാണ്. പോലീസ് ഇയാള്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ തുടങ്ങി.












Click it and Unblock the Notifications