ചൂതാട്ടത്തിൽ തുടർച്ചയായി പരാജയപ്പെട്ടു; തുടർന്ന് പണയം വെച്ചത് ഭാര്യയെയും മക്കളെയും...
ദില്ലി: സിറ്റികളിൽ ചൂതാട്ട ക്ലബുകൾ സജീവമാണ്. പണം ഉണ്ടാക്കുന്നവരെയും എല്ലാം നഷ്ടപ്പെട്ട് തിരിച്ചു വരുന്നലരും സ്വാഭാവികമാണ്. എന്നാൾ ദില്ലിയിൽ നടന്നിരിക്കുന്നത് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ്. ചൂതാട്ടത്തില്‍ തുടര്‍ച്ചയായി തോറ്റപ്പോള്‍ യുവാവ് പണയപ്പെടുത്തിയത് സ്വന്തം ഭാര്യയേയും രണ്ട് മക്കളേയും. ബുലാന്ദ്ഷര്‍ സ്വദേശിയായ മുഹ്സിന് ആണ് അമിതമായ ചൂതാട്ട ഭ്രമത്താല്‍ ഭാര്യയേയും മക്കളേയും പണയപ്പെടുത്തിയത്.
എന്നാൽ അവസാനം ഭാര്യയെയും മക്കളെയും പണയം വെച്ച ചൂതാട്ടത്തിലും മുഹ്സിൻ പരാജയപ്പെട്ടു. തുടർന്ന് പണയം വെച്ചവരെ കൊണ്ടുപോകാൻ വീട്ടിൽ ആളുകൾ വന്നപ്പോഴാണ് സംഭവം പുറം ലോകം അറിഞ്ഞത്. മെുഹ്സിന് നിങ്ങളെ പണയം വച്ച് ചൂതാട്ടം നടത്തി, അതില്‍ ഞാന്‍ ജയിക്കുകയും ചെയ്ത സ്ഥിതിക്ക് നിങ്ങള്‍ എന്റെ കൂടെ വരണമെന്ന് ജയിച്ച വ്യക്തി യുവതിയോട് ആവശ്യപ്പെട്ടു. യുവതി പോകാൻ വിസമ്മതിച്ചോടെ സംഭവം വഷളായി നാട്ടുകാർ കൂടുകയായിരുന്നു.

അവസാസനം നാട്ടുകാരുടെ മധ്യസ്ഥതയിൽ ചർച്ച നടത്തി. തുടർന്ന് ഒരു കുട്ടിയെ വിജയിയോടൊപ്പം നിർബന്ധിച്ച് പറഞ്ഞയക്കേണ്ടി വന്നു. ഇതോടെ യുവതി കോടതിയെ സമീപിക്കുകയായിരുന്നു. ഭാര്യയെയും മക്കളെയും പണയം വച്ച് ചൂതാടിയതിന് കേസെടുക്കാതെ തരമില്ലെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. മുഹ്സിനെതിരേ വിവാഹ മോചനത്തിന് അപേക്ഷയും ഭാര്യ നല്‍കിയിട്ടുണ്ട്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications