കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൂതാട്ടത്തിൽ തുടർച്ചയായി പരാജയപ്പെട്ടു; തുടർന്ന് പണയം വെച്ചത് ഭാര്യയെയും മക്കളെയും...

  • By Desk
Google Oneindia Malayalam News

ദില്ലി: സിറ്റികളിൽ ചൂതാട്ട ക്ലബുകൾ സജീവമാണ്. പണം ഉണ്ടാക്കുന്നവരെയും എല്ലാം നഷ്ടപ്പെട്ട് തിരിച്ചു വരുന്നലരും സ്വാഭാവികമാണ്. എന്നാൾ ദില്ലിയിൽ നടന്നിരിക്കുന്നത് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ്. ചൂതാട്ടത്തില്‍ തുടര്‍ച്ചയായി തോറ്റപ്പോള്‍ യുവാവ് പണയപ്പെടുത്തിയത് സ്വന്തം ഭാര്യയേയും രണ്ട് മക്കളേയും. ബുലാന്ദ്ഷര്‍ സ്വദേശിയായ മുഹ്സിന്‍ ആണ് അമിതമായ ചൂതാട്ട ഭ്രമത്താല്‍ ഭാര്യയേയും മക്കളേയും പണയപ്പെടുത്തിയത്.

എന്നാൽ അവസാനം ഭാര്യയെയും മക്കളെയും പണയം വെച്ച ചൂതാട്ടത്തിലും മുഹ്സിൻ പരാജയപ്പെട്ടു. തുടർന്ന് പണയം വെച്ചവരെ കൊണ്ടുപോകാൻ വീട്ടിൽ ആളുകൾ വന്നപ്പോഴാണ് സംഭവം പുറം ലോകം അറിഞ്ഞത്. മെുഹ്‌സിന് നിങ്ങളെ പണയം വച്ച് ചൂതാട്ടം നടത്തി, അതില്‍ ഞാന്‍ ജയിക്കുകയും ചെയ്ത സ്ഥിതിക്ക് നിങ്ങള്‍ എന്റെ കൂടെ വരണമെന്ന് ജയിച്ച വ്യക്തി യുവതിയോട് ആവശ്യപ്പെട്ടു. യുവതി പോകാൻ വിസമ്മതിച്ചോടെ സംഭവം വഷളായി നാട്ടുകാർ കൂടുകയായിരുന്നു.

Gambling

അവസാസനം നാട്ടുകാരുടെ മധ്യസ്ഥതയിൽ ചർച്ച നടത്തി. തുടർന്ന് ഒരു കുട്ടിയെ വിജയിയോടൊപ്പം നിർബന്ധിച്ച് പറഞ്ഞയക്കേണ്ടി വന്നു. ഇതോടെ യുവതി കോടതിയെ സമീപിക്കുകയായിരുന്നു. ഭാര്യയെയും മക്കളെയും പണയം വച്ച് ചൂതാടിയതിന് കേസെടുക്കാതെ തരമില്ലെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. മുഹ്‌സിനെതിരേ വിവാഹ മോചനത്തിന് അപേക്ഷയും ഭാര്യ നല്‍കിയിട്ടുണ്ട്.

<strong>കീഴാറ്റൂർ സമരം അടുത്ത ഘട്ടത്തിലേക്ക്... അടുത്ത ലോങ് മാർച്ച് കേരളത്തിലെന്ന് സുരേഷ് കീഴാറ്റൂർ!</strong>കീഴാറ്റൂർ സമരം അടുത്ത ഘട്ടത്തിലേക്ക്... അടുത്ത ലോങ് മാർച്ച് കേരളത്തിലെന്ന് സുരേഷ് കീഴാറ്റൂർ!

<strong>കോണ്‍ഗ്രസിന്റെ ട്വീറ്റ് ഷെയര്‍ ചെയ്ത് സുഷമാ സ്വരാജ്: നാണം കെട്ട് കോണ്‍ഗ്രസ്, ട്വീറ്റ് നീക്കി!!</strong>കോണ്‍ഗ്രസിന്റെ ട്വീറ്റ് ഷെയര്‍ ചെയ്ത് സുഷമാ സ്വരാജ്: നാണം കെട്ട് കോണ്‍ഗ്രസ്, ട്വീറ്റ് നീക്കി!!

English summary
In a shocking incident, a Bulandshahr based man, Mohsin, put his wife and two kids on stake while gambling. He lost all three.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X