അവനും അവനും വിവാഹിതരായി.... ഇനി മഴ പെയ്യും, എത്ര മനോഹരമായ ആചാരം !!!
ഗ്രാമവാസികളില്‍ നിന്ന് തന്നെ പിരിവെടുത്താണ് വിവാഹം നടത്തിയത്.
മംഗലാപുരം: കടുത്ത വരള്‍ച്ചയിലേക്കാണ് രാജ്യം നീങ്ങുന്നത്. പല സ്ഥലങ്ങളിലും കുടിവെള്ളത്തിന് പോലും വഴി ഇല്ലാതെയായി. പൊതു പൈപ്പുകളും പണി മുടക്കി തുടങ്ങി. മഴ പെയ്യാനായി വിചിത്രമായ ഒരു കാര്യം ചെയ്തിരിക്കുകയാണ് മംഗലാപുരത്തെ മഹാദേശ്വരയിലെ നാട്ടുകാര്‍. എന്താണെന്നോ...,രണ്ട് പുരുഷന്മാരെ തമ്മില്‍ വിവാഹം കഴിപ്പിച്ചു.

കടുത്ത വരള്‍ച്ചയിലാണ് മഹാദേശാ നിവാസികള്‍. കുടിയ്ക്കാനും കൃഷി ചെയ്യാനും വെള്ളം ഇല്ല. തുടര്‍ന്നാണ് വരള്‍ച്ച നേരിടാന്‍ ഇവര്‍ ഒരു മാര്‍ഗ്ഗം കണ്ടെത്തിയത്.

ഗ്രാമത്തിലെ രണ്ട് പുരുഷന്മാരെ തമ്മില്‍ വിവാഹം കഴിപ്പിച്ചു. അങ്ങനെ ചെയ്താല്‍ നാട്ടില്‍ ഐശ്വര്യവും സമൃദ്ധിയും ഉണ്ടാവുമെന്നും, മഴ പെയ്യുമെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.

ഗ്രാമവാസികളില്‍ നിന്ന് തന്നെ പിരിവെടുത്താണ് വിവാഹം നടത്തിയത്. ഗ്രാമത്തിലെ തന്നെ ഒരു യുവാവിനെ സ്ത്രീ വേഷം കെട്ടിച്ചാണ് വധുവാക്കിയത്.

സ്വവര്‍ഗ ലൈംഗികതയെ അംഗീകരിയ്ക്കുന്നില്ലെന്നും ഈ വിവാഹത്തിന് നിരവധിപ്പേരാണ് എത്തിയത്. ഇത്തരം വിവാഹം നടത്തിയാല്‍ ഗ്രാമത്തില്‍ ഉടന്‍ മഴ പെയ്യുമെന്നും, അതിനാല്‍ ഈ സുദിനത്തില്‍ പങ്കാളികളാവാന്‍ കഴിഞ്ഞതില്‍ സന്തോഷം ഉണ്ടെന്നുമായിരുന്ന ഗ്രാമീണരുടെ പ്രതികരണം.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications