ആളറിയാതെ വനിത പോലീസിനോട് വിമാന യാത്രികൻ ചെയ്തത്!!! സംഭവത്തിൽ യാത്രികൻ അറസ്റ്റിൽ !!!
സംഭവം നടക്കുമ്പോൾ ഇയാൾ മദ്യപിച്ചിട്ടുണ്ടായിരുന്നു
ദില്ലി: ആളറിയാതെ വനിത പോലീസിനോട് അപമര്യാദയായി പൊരുമാറിയ വിമാന യാത്രക്കാരൻ പോലീസ് പിടിയിൽ. യാത്രക്കാരെ നിരീക്ഷിക്കാനായി നിയോഗിച്ച വനിത പോലീസിന് നേരെയാണ് അമ്പതുകാരൻ മേശമായ രീതിയിലുളള ആംഗ്യഭാഷ കാണിച്ചത്. ജൂൺ 27 നാണ് ദില്ലി വിമാനത്തവളത്തിൽ കേസിനാസ്പദമായ സംഭവം ഉണ്ടായത്.
കുവൈറ്റ് എയർ ഇന്ത്യൻ വിമാനത്തലവളത്തിൽ യാത്ര ചെയ്യാനായി പഞ്ചാബിൽ നിന്നും എത്തിയതായിരുന്നു. വെളുപ്പിന് 2 മണിക്കാണ് ഇയാൾ ചെക്ക് ഇൻ ചെയ്തത്. സംശയം ചോദിക്കാനെന്ന് പോലെ മഫ്തിയിലായിരുന്ന വനിത പോലീസിനോട് സംസാരിക്കുകയും . അധികം വൈകാതെ സംസാരത്തിന്റെ ഗതി മാറുകയും മേശമായ രീതിയിൽ ആംഗ്യം കാണിക്കുകയും ചെയ്തു.

ഉടൻ തന്നെ ഇയാളെ പിടികൂടി മുതിർന്ന ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. വനിത പോലീസിന്റ പരാതിയിൽ ഇയാൾക്കെതിരെ കേസ് രജിസ്ട്രറ്റർ ചെയ്തിട്ടുണ്ട്. സംഭവം നടക്കുമ്പോൾ ഇയാൾ മദ്യപിച്ചിട്ടുണ്ടായിരുന്നു. കുവൈത്ത് വഴി ന്യൂയോര്‍ക്കിലേക്ക് യാത്ര തിരിക്കാനിരുന്നു ഇയാൾ ദില്ലി വിമാനത്താവളത്തിൽ എത്തിയത്.












Click it and Unblock the Notifications