മൃഗമെന്ന് കരുതി സുഹൃത്തിനെ വെടി വച്ച് കൊന്നു
മടികേരി: വന്യമൃഗമെന്ന് കരുതി യുവാവ് ആത്മ സുഹൃത്തിനെ വെടിവച്ച് കൊന്നു. ബാംഗ്ലൂരിനടുത്ത് മടികേരിയിലാണ് സംഭവം. വേട്ടയ്ക്ക് പുറപ്പെട്ട സുഹൃത്തുക്കളില്‍ ഒരാള്‍ക്ക് അബദ്ധം പറ്റിയതാണ് മറ്റൊരാളുടെ മരണത്തിനിടയാക്കിയത്.വ്യാഴാഴ്ച അര്‍ധരാത്രിയാണ് സംഭവം.
തീര്‍ത്ഥകുമാര്‍ (30), മുക്കാടി ലാവ(28) എന്നിവര്‍ ആത്മസുഹൃത്തുക്കളും അയല്‍ക്കാരുമാണ്. ഭാഘമണ്ഡലയ്ക്കടുത്താണ് ഇവര്‍ താമസിയ്ക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി തീര്‍ത്ഥ കുമാര്‍ ലാവയെ തന്റെ എസ്റ്റേറ്റിനടുത്തുള്ള കാട്ടില്‍ വേട്ടയ്ക്ക് പോകുന്നതിന് ക്ഷണിച്ചു.

രണ്ട് പേരും ഒരുമിച്ച് യാത്ര പോവുകയും ചെയ്തു. എന്നാല്‍ കാല് വേദനയെത്തുടര്‍ന്ന് ലാവ വേട്ടയ്്ക്ക് ഒപ്പം ചേര്‍ന്നില്ല. പകരം തീര്‍ത്ഥയുടെ എസ്റ്റേറ്റില്‍ കഴിച്ച് കൂട്ടി.തീര്‍ത്ഥകുമാര്‍ കാട്ടിനുള്ളിലേക്കും പോയി.
വേട്ടയ്ക്കിടലെ കാട്ടിനുള്ളില്‍ അനക്കം തട്ടിയപ്പോള്‍ വന്യമൃഗമാണെന്ന് കരുതി തീര്‍ത്ഥകുമാര്‍ വെടിയുതിര്‍ത്തു. എന്നാല്‍ വെടിയേറ്റ് ഒരു മനുഷ്യന് റെ കരച്ചില് കേട്ടതോടെ ശബ്ദം കേട്ട ഭാഗത്തേയ്ക്ക് ഇയാള്‍ പോയി. അവിടെയത്തിയ തീര്‍ത്ഥകുമാര്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന ആത്മ സുഹൃത്തിനെയാണ് കണ്ടത്. തന്റെ സുഹൃത്തിനാണ് വെടിയേറ്റതെന്ന് യുവാവിന് മനസിലായി.ലാവ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
ലവയുടെ നെഞ്ചിനാണ് വെടിയേറ്റത്. തീര്‍ത്ഥകുമാര്‍ ഭാഗമണ്ഡല പൊലീസില്‍ കീഴടങ്ങി.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications