ക്രിക്കറ്റ് ബോള്‍ പട്ടി കടിച്ചു : കളിക്കാര്‍ ഉടമയെ വെട്ടിക്കൊന്നു
മുംബൈ: ക്രിക്കറ്റ് കളിച്ചു കൊണ്ടിരിക്കെ പട്ടി പന്ത് കടിച്ചോണ്ട് പോയതില്‍ കുപിതരായ കളിക്കാര്‍ പട്ടിയുടെ ഉടമയെ വെട്ടി കൊന്നു. മുംബൈയിലാണ് സംഭവം
13 പേരടങ്ങുന്ന സംഘം ക്രിക്കറ്റ് കളിച്ച് കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ അടിച്ച് വിട്ട പന്ത് പട്ടി കടിച്ച് കൊണ്ട് ഓടുകയായിരുന്നു. ഇതില്‍ കുപിതനായ സംഘം നായയുടെ ഉടമസ്ഥനായ അനില്‍ പാണ്ടെയെ വെട്ടി കൊല്ലുകയായിരുന്നു.

അനിലിന്റെ വീടിന്റെ സമീപത്തുള്ള മൈതാനത്ത് ഇക്കഴിഞ്ഞ ഞായറാഴ്ച 13 അംഗ സംഘം ക്രിക്കറ്റ് കളിക്കുകയായിരുന്നു. കഴിക്കിെട അടിച്ച പന്ത് അനിലിന്റെ നായ കടിച്ചുകൊണ്ട് ഓടി. കളികാര്‍ നായയുടെ പിന്നാലെ പന്തിനായി ഓടിയെങ്കിലും പന്ത് കിട്ടിയില്ല എന്നു മാത്രമല്ല ഒരാള്‍ക്ക് നായയുടെ കടിയും കിട്ടി.
ഇതില്‍ കുപിതരായ സംഘം അനിലിന്റെ വീട്ടിലെത്തി കത്തിയും വാളുകളും ഉപയോഗിച്ച് വെട്ടുകയും കുത്തുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ അനിലിനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പ്രതികളായ 13 പേരെയും പോലീസ് പിടികൂടിയിട്ടുണ്ട് ഇവര്‍ കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications