ജാമ്യത്തിലിറങ്ങിയെ കൊലക്കേസ് പ്രതി കൊല്ലപ്പെട്ടു

വഴിയാത്രക്കാരനായ ഒരാളാണ് മൃതദേഹം കണ്ട വിവരം പൊലീസിനെ അറിയിക്കുന്നത്. തുടര്‍ന്ന് വിഷ്ണുനഗര്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് അത് ഗൗരവാണെന്ന് മനസിലായത്. ഖംഭല്‍പാദ സ്വദേശിയാണ് മരിച്ച ഗൗരവ്. വീടിനടുത്ത് തന്നെ ഒരു കെട്ടിടത്തിന്റെ നിര്‍മ്മാണ ജോലിയില്‍ ഏര്‍പ്പെട്ടിരിയ്ക്കുകയായിരുന്നു ഇയാള്‍
മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് തിത്വാലയിലെ ഒരു കൊലപാതക കേസുമായി ബന്ധപ്പെട്ട് ഗൗരവ് അറസ്റ്റിലാകുന്നത്. 2012 അവസാനമാണ് പ്രതിയ്ക്ക് ജാമ്യം ലഭിച്ചത്. തിത്വാല കൊലപാതകത്തിന്റെ പക തീര്‍ക്കലാണ് ഗൗരവിന്റെ കൊലപാതകമെന്നാണ് പൊലീസിന് സംശയം. തിത്വാല കേസിനെപ്പറ്റി പൊലീസ് കൂടുതല്‍ അന്വേഷണം നടത്തും.












Click it and Unblock the Notifications