രാജ്യ തലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും ബലാത്സംഗം; 9കാരിയെ അയല്‍വാസി പീഡിപ്പിച്ചു
ദില്ലി: രാജ്യ തലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും പീഡനം. ദില്ലി സമയ്പൂര് ബാദിലിയിലാണ് 9 കാരിയെ അയല്‍വാസി ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്. ഗുരുതരമായി മുറിവേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവ സമയം പ്രതിയുടെ ഭാര്യയും മകളും വീടന് മുകള്‍ നിലയില്‍ തന്നെ ഉണ്ടായിരുന്നുവെന്നാണ് ഇയാള്‍ പോലീസിന് മൊഴി നല്‍കിയത്. എന്നല്‍ പീഡനത്തെക്കുറിച്ച് ഭാര്യ അറിഞ്ഞിരുന്നില്ല. സംഭവം പുറത്തറിഞ്ഞ് പോലീസെത്തിയതോടെയാണ് ഭാര്യ ഭര്‍ത്താവിന്റെ ക്രൂരകൃത്യത്തെക്കുറിച്ച് അറിയുന്നത്.

ശനിയാഴ്ച വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ ഇയാള്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. മുന്‍ പരിചയം ഉണ്ടായിരുന്നതിനാല്‍ കുട്ടി ഇയാള്‍ക്കൊപ്പം പോയി. വീട്ടിലെത്തിയ പ്രതി കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.
പെണ്‍കുട്ടി കരഞ്ഞുകൊണ്ട് വീട്ടില്‍ നിന്നും ഇറങ്ങിയോടുന്നത് ബന്ധു കണ്ടതോടെയാണ് സംഭവം പുറംലോകം അറയുന്നത്. തുടര്‍ന്ന് വീട്ടിലെത്തിയ പെണ്‍കുട്ടി മാതാപിതാക്കളോട് സംഭവം വിവരിക്കുകയായിരുന്നു.
നാട്ടുകാരും പോലീസും എത്തുന്നതിന് മുന്‍പ് 28കാരനായ പ്രതി ഓടി രക്ഷപെടാന്‍ ശ്രമം നടത്തി. നാട്ടുകാരാണ് ഇയാളെ പിടിച്ച് പോലീസില്‍ ഏല്പ്പിക്കുനന്ത്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications