Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാഗുമായി യുവാവ് മോദിയുടെ വാഹനവ്യൂഹനത്തിലേക്ക് ഓടി കയറി, വീഡിയോ പുറത്ത്

മൈസൂര്‍: കയ്യില്‍ ബാഗുമായി പ്രധാന മന്ത്രി മോദിയുടെ വാഹന വ്യൂഹത്തിനൊപ്പം ഒരാള്‍ ഓടിയെത്തി. മൈസൂരില്‍ ശനിയാഴ്ചയായിരുന്നു സംഭവം. ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതിന് എത്തിയ മോദി താമസം ഒരുക്കിയ ഹോട്ടലിലേക്ക് പോകുമ്പോഴായിരുന്നു സംഭവം.

മോദിയുടെ വാഹന വ്യൂഹം കടന്നു പോകുന്നതിനിടെ റോഡരികില്‍ നിന്നൊരാള്‍ മോദി മോദിയെന്നു വിളിച്ച് വാഹന വ്യൂഹത്തിനടുത്തേക്ക് ഓടി വരികയായിരുന്നു.

പരിഭ്രാന്തി പരത്തിയത്

പരിഭ്രാന്തി പരത്തിയത്

കയ്യില്‍ ബാഗുമായി പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ വാഹന വ്യൂഹത്തിനൊപ്പം ഒരാള്‍ ഓടിയെത്തിയത് പരിഭ്രാന്തി പരത്തി.

സംഭവം മൈസൂരില്‍

സംഭവം മൈസൂരില്‍

ശനിയാഴ്ച മൈസൂരിലാണ് സംഭവം. ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതിന് വേണ്ടി മൈസൂരിലെത്തിയ മോദി താമസ സ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു സുരക്ഷാ വീഴ്ച.

ബാഗുമായി ഓടിവന്നത്

ബാഗുമായി ഓടിവന്നത്

മോദിയുടെ വാഹന വ്യൂഹം കടന്നു പോകുന്നതിനിടെ റോഡരികില്‍ നിന്നൊരാള്‍ മോദി മോദിയെന്നു വിളിച്ച് വാഹന വ്യൂഹത്തിനടുത്തേക്ക് ഓടി വരികയായിരുന്നു.

അന്വേഷണം ആരംഭിച്ചു

അന്വേഷണം ആരംഭിച്ചു

ഇയാളെ പോലീസ് കസ്‌ററഡിയിലെടുത്തു. അന്വേഷണം നടത്തുകയാണെന്ന് ഡിജിപി ഓം പ്രകാശ് അറിയിച്ചു.

 വീഡിയോ ദൃശ്യം പുറത്ത്

വീഡിയോ ദൃശ്യം പുറത്ത്

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. എന്നാല്‍ ഇത് പോലീസ് പരിശോധിക്കും. സംശയകരമായി എന്തെങ്കിലും കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്നും പോലീസ് പറഞ്ഞു.

ബാഗിലുണ്ടായിരുന്നത്

ബാഗിലുണ്ടായിരുന്നത്

പിടിയിലായയാളുടെ ബാഗില്‍ നിന്ന് സംശയകരമായി യാതൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ഡി ജിപി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+